പ്രതിലിപിയിൽ നിന്നും താൽക്കാലികമായി ഒരിടവേള വേണമെന്ന് തോന്നുമ്പോൾ നിങ്ങൾക്ക് ഈ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഒരു അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുമ്പോൾ താഴെപറയുന്ന കാര്യങ്ങളാണ് സംഭവിക്കുന്നത്-
-
നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി മാത്രമാണ് ഡീആക്ടിവേറ്റ് ചെയ്യുന്നത്.
-
വിജയകരമായി ഡീആക്ടിവേറ്റ് ചെയ്തതിനുശേഷം നിങ്ങളുടെ പ്രൊഫൈൽ ആർക്കും കാണാൻ സാധിക്കുകയില്ല.
-
നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഈ അക്കൗണ്ട് വീണ്ടും ആക്ടിവേറ്റ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
-
ഡീആക്ടിവറ്റ് ചെയ്ത പ്രൊഫൈൽ വീണ്ടും ആക്ടിവേറ്റ് ചെയ്യുമ്പോൾ പ്രൊഫൈൽ ഡീആക്ടിവേറ്റ് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന എല്ലാ വിവരങ്ങളും, നിങ്ങൾക്കുണ്ടായിരുന്ന ഫോളോവേഴ്സിനെയും, നിങ്ങൾ ഫോളോ ചെയ്യുന്ന വ്യക്തികളെയും നിങ്ങളുടെ അക്കൗണ്ടിൽ നിലനിർത്താൻ സാധിക്കുന്നതാണ്.