ഞാൻ ഒരു വ്യക്തിക്ക് മെസ്സേജ് അയച്ചെങ്കിലും, ചാറ്റ് റിക്വസ്റ്റ് പെൻഡിങ് എന്ന് കാണിക്കുന്നു. അതെന്ത് കൊണ്ടാണ്?

ഒരു വ്യക്തിക്ക് ആദ്യമായി മെസ്സേജ് ചെയ്യുമ്പോൾ ആ വ്യക്തി താങ്കളുടെ മെസ്സേജ് റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്‌താൽ മാത്രമാണ്, നിങ്ങൾക്ക് തുടർന്നും ആ വ്യക്തിക്ക് മെസ്സേജ് ചെയ്യുവാൻ സാധിക്കുക.

ആ വ്യക്തിക്ക് നിങ്ങളുടെ മെസ്സേജ് റിക്വസ്റ്റ് സ്വീകരിക്കാനോ, താങ്കൾ മെസ്സേജ് ചെയ്യുന്നതിൽ നിന്നും ബ്ലോക്ക് ചെയ്യാനോ ഉള്ള ഓപ്ഷൻ ലഭ്യമാണ്. നിങ്ങളുടെ റിക്വസ്റ്റ് സ്വീകരിക്കുന്നത് വഴി തുടർന്ന് മെസ്സേജ് ചെയ്യുകയോ. അല്ലെങ്കിൽ ആ വ്യക്തിയുമായി മെസ്സേജ് ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?