ഒരേ രചയിതാവിനോ, ഒരേ രചനയ്‌ക്കോ ഒന്നിലധികം സ്റ്റിക്കറുകൾ നൽകാൻ എനിക്ക് സാധിക്കുമോ?

സാധിക്കും. രചയിതാക്കളെയും രചനകളെയും സ്റ്റിക്കറുകൾ നൽകി എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാൻ സാധിക്കും.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?