200 ഫോളോവേഴ്‌സ് ഉള്ള രചയിതാവാണ് ഞാൻ. എങ്കിലും സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിനുള്ള എലിജിബിലിറ്റി എനിക്ക് ലഭിച്ചിട്ടില്ല. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത്?

നിങ്ങൾക്ക് ഇപ്പോൾ 200 ഫോളോവേഴ്സ് തികഞ്ഞിട്ടുണ്ടെങ്കിൽ, അടുത്ത 30 ദിവസങ്ങൾക്കകം 5 രചനകൾ പ്രസിദ്ധീകരിച്ചാൽ സബ്‌സ്‌ക്രിപ്‌ഷനുള്ള യോഗ്യത ലഭിക്കുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?