എന്ത് കൊണ്ടാണ് ചില സീരീസുകൾ ലോക്ക് ആയി കാണുന്നത്? അവ വായിക്കാൻ കഴിയുന്നില്ല.

പ്രതിലിപിയുടെ പ്രിയപ്പെട്ട രചയിതാക്കൾ സപ്പോർട്ട് ചെയ്യാനായി ഞങ്ങൾ സബ്‌സ്‌ക്രിപ്‌ഷൻ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രചയിതാക്കളിൽ പലരും വിദ്യാർത്ഥികളോ, വീട്ടമ്മമാരോ അല്ലെങ്കിൽ ഒരു അധിക വരുമാനത്തിനായി ശ്രമിക്കുന്നവരോ ഒക്കെയാണ്. 

ഈ രചയിതാക്കൾ അവരുടെ വിലപ്പെട്ട സമയം രചനകൾ എഴുതാനും വായനക്കാരെ രസിപ്പിക്കാനുമായി സമർപ്പിച്ചിരിക്കുന്നതിനാൽ, അവരെ തിരിച്ച് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സപ്പോർട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങൾ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം, പ്രതിലിപി പ്രീമിയം, സ്റ്റിക്കേഴ്സ് എന്നീ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്.

സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിലുള്ള രചനകൾ സബ്സ്ക്രൈബ് ചെയ്യാത്ത വായനക്കാർക്ക് ലോക്ക് ആയിരിക്കുമെങ്കിലും, അല്പം കാത്തിരുന്നാൽ ലോക്ക് ആയ രചനകൾ സൗജന്യമായി തന്നെ വായിക്കാൻ സാധിക്കുന്നതാണ്.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?