ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങളുടെ ടീം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഡിഡക്റ്റ് ആയിട്ടുണ്ട് എങ്കിൽ, 6 -7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അത് നിങ്ങളുടെ അക്കൗണ്ടിൽ തിരിച്ചെത്തും എന്ന് ഞങ്ങൾ ഉറപ്പു വരുത്തുന്നതാണ്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ഞങ്ങളെ ബന്ധപ്പെടൂ. 24 മണിക്കൂറുകൾക്കകം താങ്കളുടെ പരാതി ഞങ്ങൾ പരിശോധിക്കുന്നതാണ്.