അൺസബ്സ്ക്രൈബ് ചെയ്യാനായി, ആക്റ്റീവ് സബ്‌സ്‌ക്രിപ്‌ഷൻസ് എന്ന പേജ് ഓപ്പൺ ചെയ്ത ശേഷം, നിങ്ങൾ തുടരാൻ ആഗ്രഹിക്കാത്ത സബ്‌സ്‌ക്രിപ്‌ഷന് നേരെ കാണുന്ന അൺസബ്സ്ക്രൈബ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
എല്ലാ സബ്‌സ്‌ക്രിപ്‌ഷനും എപ്പോൾ വേണമെങ്കിലും അൺസബ്സ്ക്രൈബ് ചെയ്യാമെങ്കിലും, സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങൾ, സബ്‌സ്‌ക്രിപ്‌ഷൻ കാലാവധി അവസാനിക്കുന്നത് വരെ തുടരുന്നതാണ്. മാത്രമല്ല, അൺസബ്സ്ക്രൈബ് ചെയ്യുമ്പോൾ, സബ്‌സ്‌ക്രിപ്‌ഷൻ സമയത്ത് നൽകിയിരുന്ന തുക റീഫണ്ട് ചെയ്യപ്പെടുന്നതല്ല.