എനിക്ക് ലഭിക്കുന്ന നോട്ടിഫിക്കേഷനുകൾ ക്രമീകരിക്കുന്നത് എങ്ങനെയാണ്?

നോട്ടിഫിക്കേഷനുകളിൽ താഴെ പറയുന്നവ നിങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നു:

  • ഇമെയിൽ നോട്ടിഫിക്കേഷൻ 

  • പ്രതിലിപി ഡൈജസ്റ്റ് മെയിലുകൾ 

  • മെസ്സേജ് നോട്ടിഫിക്കേഷൻ 

  • പുതിയ റേറ്റിംഗ്, റിവ്യൂ, കമന്റുകൾ, ലൈക്കുകൾ 

  • ഫോളോവർ നോട്ടിഫിക്കേഷൻ 

  • നിങ്ങൾ ഫോളോ ചെയ്യുന്നവരുടെ അപ്‌ഡേറ്റുകൾ 

  • പോസ്റ്റുകളും അവയുടെ കമന്റുകളും 

പ്രതിലിപി ആപ്പിൽ നിന്നും സെറ്റിങ്‌സ് തിരഞ്ഞെടുത്ത് നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് ലഭിക്കേണ്ട നോട്ടിഫിക്കേഷനുകളിൽ മാറ്റം വരുത്താൻ സാധിക്കുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?