പ്രതിലിപിയിലെ എല്ലാ രചനകളും ഇപ്പോഴും സൗജന്യമായി തന്നെ വായിക്കാൻ സാധിക്കുന്നതാണ്. ലോക്ക് ആയ സീരീസുകൾ സൗജന്യമായി എങ്ങനെ വായിക്കാമെന്ന് നോക്കാം:
സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ:
സബ്‌സ്‌ക്രിപ്‌ഷനിൽ ചേർത്ത സീരീസുകളുടെ പുതിയ ഭാഗങ്ങൾ, പ്രസിദ്ധീകരിച്ച് 5 ദിവസങ്ങൾ വരെ ലോക്ക്ഡ് ആയിരിക്കുന്നു. ഈ ദിവസങ്ങളിൽ സബ്സ്ക്രൈബ് ചെയ്ത വായനക്കാർക്ക് മാത്രമാണ് പുതിയ ഭാഗം വായിക്കാൻ കഴിയുക.
അപ്പോൾ, നിങ്ങൾക്ക് ഈ ഭാഗം സബ്സ്ക്രൈബ് ചെയ്യാതെ വായിക്കണം എന്നുണ്ടെങ്കിൽ, ആകെ ചെയ്യേണ്ടത് 5 ദിവസങ്ങൾ കാത്തിരിക്കുക എന്നത് മാത്രമാണ്. നിങ്ങൾ ആ രചയിതാവിനെ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ 5 ദിവസങ്ങൾക്ക് ശേഷം, ആ ഭാഗം അൺലോക്ക് ആവുമ്പോൾ, ആ ഭാഗം സൗജന്യമായി വായിക്കാം എന്ന നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭിക്കുന്നു.
പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ:
പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനിൽ ചേർത്ത എല്ലാ തുടർക്കഥകളുടെയും ആദ്യത്തെ 10 ഭാഗങ്ങൾ എല്ലാവർക്കും സൗജന്യമായി വായിക്കാൻ സാധിക്കുന്നു. ബാക്കിയുള്ള ഭാഗങ്ങൾ എല്ലാം ഉടനെ തന്നെ അൺലോക്ക് ചെയ്യാനായി പ്രീമിയം പ്രോഗ്രാമിലേക്ക് സബ്സ്ക്രൈബ് ചെയ്യുക.
പ്രീമിയം പ്രോഗ്രാമിൽ ചേർത്ത തുടർക്കഥകളുടെ ഓരോ ലോക്ക് ആയ ഭാഗവും, അതിന് മുൻപ് വരെയുള്ള എല്ലാ ഭാഗങ്ങളും വായിച്ചതിന് ശേഷം, 24 മണിക്കൂറുകൾ കഴിഞ്ഞാൽ അൺലോക്ക് ആവുന്നതാണ്.
കോയിൻസ് ഉപയോഗിച്ച് അൺലോക്ക് ചെയ്യാം:
റീഡിങ് ചാലഞ്ച്, റെഫറൽ, കൂടാതെ സ്റ്റോറിൽ നിന്നും വാങ്ങിയ കോയിനുകൾ എന്നിവ ഉപയോഗിച്ച് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനിൽ ചേർത്ത തുടർക്കഥകളുടെ ലോക്ക് ആയ ഓരോ ഭാഗങ്ങങ്ങളും കോയിനുകൾ നൽകി അൺലോക്ക് ചെയ്യാൻ സാധിക്കുന്നു. ലോക്ക് ആയ ഭാഗങ്ങൾക്ക് മുൻപുള്ള എല്ലാ ഭാഗങ്ങളും വായിച്ചതിന് ശേഷം മാത്രമാണ് ഇത് സാധ്യമാവുക.
ഓരോ ഭാഗങ്ങളും അൺലോക്ക് ചെയ്യാനായി നിങ്ങൾക്ക് 5 കോയിനുകൾ നൽകേണ്ടി വരുന്നു. ഒരുപക്ഷെ, നിങ്ങളുടെ പക്കൽ ആവശ്യത്തിന് കോയിനുകൾ ഇല്ല എന്നുണ്ടെങ്കിൽ ഞങ്ങളുടെ കോയിൻസ് സ്റ്റോർ സന്ദർശിച്ച് ആവശ്യമായ കോയിനുകൾ വാങ്ങി, വായന തുടരാം.