ഒരു രചയിതാവ് എന്ന രീതിയിൽ നിങ്ങൾക്ക് വായനക്കാരിൽ നിന്നും പ്രോത്സാഹനമായി ലഭിച്ച സ്റ്റിക്കറുകളിൽ നിന്ന് നിങ്ങൾക്ക് കോയിൻസ് ലഭിച്ചിട്ടുണ്ടാകും. ഈ കോയിൻസിൻ്റെ ഇന്ത്യൻ രൂപയിൽ ഉള്ള മൂല്യത്തിൻ്റെ 42% നിങ്ങൾക്ക് പണമാക്കി മാറ്റിയെടുക്കാൻ സാധിക്കും. 'എൻ്റെ സമ്പാദ്യം' എന്ന സെക്ഷൻ , ഇങ്ങനെ ഓരോ മാസങ്ങളിലും ലഭിച്ച സമ്പാദ്യത്തിൻ്റെ കണക്കുകൾ കാണിക്കും. 1 INR (ഇന്ത്യൻ രൂപ) എങ്കിലും മൂല്യമുള്ള കോയിൻസ് നിങ്ങളുടെ രചനകൾ വഴിയോ പ്രൊഫൈൽ വഴിയോ ലഭിച്ച സ്റ്റിക്കറുകളിൽ നിന്ന് നേടിയ ശേഷം മാത്രമേ ഈ സെക്ഷൻ നിങ്ങളുടെ ആപ്പിൽ കാണിക്കുകയുള്ളൂ.