Pratilipi requires JavaScript to function properly. Here are the instructions how to enable JavaScript in your web browser. To contact us, please send us an email at: contact@pratilipi.com
പ്രിയപ്പെട്ട സലീത്, സുഖമെന്ന് കരുതുന്നു, അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. മറവിയുടെ നൂലാമാലകളിൽ കുടുങ്ങി ഈ മുഖം ഓർമ്മയുടെ കണ്ണാടിയിലേക്ക് വരുമോ എന്നറിയില്ല. പക്ഷെ നിന്റെ കുഞ്ഞു മുഖം ഇന്നും ഞാൻ ...
അങ്ങനെ പത്താം തരം കടന്നു കിട്ടി.. പ്ലസ് വണ്ണിന് അഡ്മിഷൻ വാങ്ങണം.. കൊമേഴ്സ് എടുത്തു പടിക്കണം ഇതൊക്കെ ആയിരുന്നു മോഹങ്ങൾ.. പക്ഷെ മാർക്ക് കുറഞ്ഞതു കൊണ്ടും ജനറൽ ആണ് എന്ന ഒറ്റ കാരണത്താലും അഡ്മിഷൻ ...
ഒരുപക്ഷെ ഇങ്ങനെ ഒക്കെ ആയിരിക്കാം അച്ഛൻ എന്ന സത്യം.. തനിക്കു ജനിച്ചത് പെണ്ണുകുഞ്ഞാണ് എന്ന് അറിഞ്ഞ സന്തോഷത്തിൽ അവളുടെ നെറുകയിൽ സ്നേഹത്തിന്റെ ആദ്യ ചുംബനം നൽകുന്ന... പിച്ചവെച്ചു നടക്കുന്ന അവളുടെ പിഞ്ചു ...
Let me not to the marriage of true minds Admit impediments, Love is not love Which alters when it alteration finds, It is an ever-fixed mark That looks on tempests and is never shaken… പ്രണയത്തിന്റെ ...
അങ്ങു "മനുഷ്യൻ" എന്ന മൃഗത്തിനെ സൃഷ്ടിച്ച മാത്ര മുതൽ എന്നു പറയാം... എന്റെ വാദങ്ങൾ ഒന്നും ചെവികൊണ്ടില്ല, ആ "പുരുഷ മൃഗത്തിന്റെ" സൃഷ്ടിയെ എതിർത്ത് മുതൽ ആണോ അങ്ങു എന്നെ വെറുത്ത്? പൂർണരൂപിയായ മനുഷ്യന്റെ ...
മേബീ വീ ആർ പുവർ ..കൂലീസ്.. ട്രോളി പുള്ളേർസ് ..ബട്ട് വീ ആർ നോട്ട് ബഗ്ഗാർസ്...യൂ എന്ജോയ് ദി സ്റ്റാറ്റസ് ഓഫ് ലൈഫ് ബികോസ് ഔർ സ്വെറ്റ് ആൻഡ് ബ്ലഡ്..ലെറ്റ് ഇറ്റ് ബി ദി ലാസ്റ് ടൈം , ഇഫ് യൂ ഡെയർ റ്റു സെ ...
വായനാദിനം ഓര്‍മ്മക്കുറിപ്പ് അക്ബര്‍ മിയാമൽഹാർ ജൂണ്‍ 19,ഇന്ന് വായനാദിനം ...പണിക്കര്‍ സാർ ഗ്രന്ഥശാല സംഘം രൂപീകരിക്കുകയും അദ്ദേഹം മരിച്ചദിവസം വായനാദിനമായി ആചരിക്കുകയും ചെയ്യുന്നു...ഇത് വസ്തുത.. ഓർമയിൽ ...
ഫാസിസത്തിന്റെ വാൾമുനയിൽ ജീവത്യാഗം ചെയ്ത തൂലിക വ ർഗ്ഗീയവാദികളുടെ വാൾത്തലയ്ക്ക് മുന്നിൽ എഴുത്തുതന്നെ ഉപേക്ഷിക്കുക എന്ന കടുത്ത തിരുമാനത്തിലേക്കു നീങ്ങിയ പെരുമാൾ മുരുകൻ എന്ന കോളജ് അദ്ധ്യാപകൻ്റെ വിവാദ ...
പ്രിയപ്പെട്ട വിനു, എനിക്ക് അറിയാം നിന്റ പേര് അതല്ല എന്ന്. എങ്കിലും ഞാൻ അങ്ങനെയാണ് നിന്നേ വിളിക്കുന്നത്. ഈ കത്തും ഒരിക്കലും നീ വായിക്കില്ല എന്ന് എനിക്ക് അറിയാം. അല്ലെങ്കിൽ തന്നെ ശരിക്കുള്ള പേരു പോലും ...
ഓർമ്മകൾ ഒരു മഴയാണ്, ഓർക്കും തോറും ചാറ്റലായ് പൊടിഞ്ഞ് ഒടുക്കം ഇടിനാദം മുഴക്കി നനച്ചു പെയ്തു തോരുന്നു, കാലങ്ങളുടെ മഴ നനഞ്ഞവരാണു നമ്മൾ ഒരോ ദിനവും മൂടിക്കെട്ടി ചിരിച്ചു കരയിച്ച് പെയ്തൊഴിഞ്ഞു പോകുന്നു. ...
പ്രിയപ്പെട്ട കുട്ടൂസിന്, ഇന്ന് നല്ല മഴയായിരുന്നു. കൂടെ നല്ല വെയിലും. അമ്മ പറയാറുണ്ട് വെയിലും മഴയും ഒരുമിച്ചു വന്നാൽ കുറുക്കന്റെ കല്യാണമാണത്രെ. പഴയതു പോലെ മഴ അങ്ങനെ ആസ്വദിക്കാൻ പറ്റണില്ല. വേറൊന്നും ...
"ഇ ത് പോലെയൊന്നു എന്നെ ചേർത്തു പിടിച്ചിരുന്നെങ്കിൽ .. എന്റെ കണ്ണിൽ നോക്കിയിട്ടു നിനക്കു ഞങ്ങളിലേ എന്നൊന്ന് പറഞ്ഞിരുന്നെകിൽ .. മടിയിൽ കിടന്നൊന്ന് കരയാൻ പറ്റിയിരുന്നെങ്കിൽ ... ഞാൻ ചിലപ്പോ ഒരിക്കലും ...
ഫീലിംഗ്: ഞാൻ നാലാം ഓണത്തിന് മുമ്പ് മരിച്ചാൽ , ഉറപ്പിച്ചോ ഈ പോസ്റ്റ് വായിച്ചു ജീവിതം വെറുത്ത ആരോ കൊടുത്ത കൊട്ടേഷൻ ആണെന്ന് . ഓണത്തെ കുറിച്ചുള്ള ഏറ്റവും വലിയ നൊസ്റ്റു ഓണപ്പരീക്ഷയുടെ ഉത്തര കടലാസ് ...
സാമ്പത്തിക സമ്പ്രദായത്തിലെ പരസ്യമായ രഹസ്യങ്ങള്‍ ഭാഗം ഒന്ന് : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ? ലേഖനം തയാറാക്കിയത് , സിവിന് എം സ്റ്റീഫന്‍ ഈ ലോകത്തുള്ള മുഴുവന്‍ സമ്പത്തിന്റെ വില എത്ര ...
മൂലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടെയും മാതാപിതാക്കന്മാർ ആയിരിക്കുന്നത്. [1] ബ്രഹ്മസാന്നിദ്ധ്യം കൊണ്ടു മൂലപ്രകൃതി ചേഷ്ടിച്ചു നിത്യ പരമാണുക്കൾ തമ്മിൽ സംയോഗ വിശ്ലേഷങ്ങളുണ്ടായി സൃഷ്ടി ...