Pratilipi requires JavaScript to function properly. Here are the instructions how to enable JavaScript in your web browser. To contact us, please send us an email at: contact@pratilipi.com
ഏ. ആര്. രാജരാജവര്മ്മ അദ്ധ്യായം 1 ...
സമർപ്പണം സ്മ രാമി രാജരാജസ്യ തൈർഗുണൈർമഹത:കവേ: ചേതസാ ഭൃശദു:ഖേന സ്വർഗ്ഗപ്രതിനവാതിഥേ ഇദം സുധായേത വചോദ്യ യസ്യ മേ സ്രുതാശ്രുതിക്താക്ഷരമാത്മസംശ്രയത് ഇതി സ്വയം തല്പദ ഏവ ചാർപ്പിതാം കൃതാർത്ഥയിഷ്യാമി കൃതിം ...
(തുള്ളൽ കഥ) കുഞ്ചൻ നമ്പ്യാർ കു ലഗിരിസമനായ കൊലയാനത്തലവന്റെ കുലമെല്ലാമൊരുമ്പാടേ കൊലചെയ്തോരുമാകാന്തൻ കുലുങ്ങാതെ കരിവേഷം കലർന്നാശു വിരവോടേ മലമകൾ പിടിയായി മലമൂട്ടിലെഴുന്നള്ളി മലർബാണം തറച്ചാശു മലതന്റെ ...
None
<p><span style="color: #252525; font-family: sans-serif; line-height: 22.4px; text-align: justify; text-indent: 22.4px;">ദക്ഷിണ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങൾക്കു തമിഴകം എന്നായിരുന്നു ...
പരശുരാമന്റെ കാലം. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങിനെ നാലു യുഗത്തിങ്കലും അനേകം രാജാക്കന്മാര് ഭൂമി വഴി പോലെ വാണു രക്ഷിച്ചതിന്റെ ശേഷം, ക്ഷത്രിയകുലത്തിങ്കല് ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു ...
കുമാരനാശാൻ പൂർവ്വഭാഗം ചൊല്ലേറും ശക്തിയോടൊത്തിഹ ശിവനഖിലം ചെയ്യുവാൻ ശക്തനാകു- ന്നല്ലെന്നാൽ ചെറ്റനങ്ങുന്നതിനുമറികിലാ- ദ്ദേവനാളല്ലയല്ലോ മല്ലാക്ഷൻ ശംഭുമുമ്പാം മഹിതവിബുധരാൽ മാന്യയാം നിന്നെ ...
ശൂന്യമായിരുന്നു, നീ, ഞാൻ, നമ്മൾ.. ശൂന്യതയിൽ നിന്നെ പ്രണ യിച്ചവൾ , നിന്നിലെ ശൂന്യതയിൽ നിന്നെ കണ്ടവൾ .. ശൂന്യതയിലേക്ക് തന്നെ തിരികെ നടക്കുന്നു .. ശൂന്യമായി തന്നെ മടങ്ങുന്നു ... കാറ്റ് വീശുമ്പോൾ പതിവ് ...
കാലം കാലം.....ഒറ്റക്കുനിന്നാൽ വെറുമൊരു വാക്കാണ് കാലം. കൂടി നിന്നാൽ മനുഷ്യമനസ്സിലേക്ക് വിവിവിധവികാരങ്ങളും അവയുടെ വിവിധഭാവങ്ങളും ഗൃഹാതുരമായ ഓർമ്മകളുടെ പെരുമഴക്കാലവും സൃഷ്ടിക്കാൻ കഴിയുന്ന ശക്തിമത്തായ ...
ദ ണ്ഡകാരണ്യത്തിന്റെ എത്രയും ഉത്തരഭാഗത്ത് വില്വാദ്രി എന്നൊരു മലയുടെ താഴ്വാരത്തിൽ ധർമ്മപുരി എന്നൊരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ ഈ കഥയുടെ കാലത്ത് രണ്ടോ നാലോ ബ്രാഹ്മണഗൃഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ...
(കവിതാസമാഹാരം) ...
<p>വിഷ്ണു ശര്മ്മന്‍റെ <span style="color: #252525; font-family: sans-serif; line-height: 22.4px; text-align: justify; text-indent: 1.6em;">പഞ്ചതന്ത്രകഥകൾക്ക് </span><span ...
പരിഭാഷകൻ : കല്ലൂർ ഉമ്മൻ ഫിലിപ്പോസ് രചന:വില്ല്യം ഷേക്സ്പിയർ (1866) ...
ഈ വിഷയത്തെപ്പറ്റി മാസികകളിലും മറ്റും പലരും എഴുതിക്കണ്ടിട്ടുണ്ട്. അങ്ങിനെ എഴുതിയിട്ടുള്ളതിൽ മിക്ക ഭാഗങ്ങളോടും യോജിക്കാൻ ന്യായമില്ലാത്തതുകൊണ്ടാണ് ഇപ്രകാരം ഒരു ലേഖനമെഴുതാൻ സംഗതിയായത്. ആദ്യമായി ...