Pratilipi requires JavaScript to function properly. Here are the instructions how to enable JavaScript in your web browser. To contact us, please send us an email at: contact@pratilipi.com
" " ചെമ്പകത്തിന്റെ മണമാണ് പെണ്ണേ നിനക്ക്.... മത്ത് പിടിപ്പിക്കുന്ന സുഗന്ധം... " " അവള് നാണത്തോടെ കണ്ണുകൾ ഇറുകെ അടച്ചു.... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അടച്ച കൺപോളകളിൽ മുത്തി.... പതിയെ അത് ...
ഈശ്വരാ എന്തൊക്കെയാണ് എനിക്ക് ചുറ്റും നടക്കുന്നത്...... സ്വപ്നത്തിൽ പോലും കരുതാത്തത് എന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു..... നാളെ.... നാളെ വിവാഹം..... എന്റെ..... കണ്ണാ എല്ലാം എല്ലാവരുടെയും ആഗ്രഹം ...
അച്ഛമ്മേ...... പോവ്വാണേ...... മുഖത്തെ പൌഡർ ഷോളിന്റെ തുമ്പ് കൊണ്ട് തൂത്തിട്ട് തൊടിയിൽ നിൽക്കുന്ന അച്ഛമ്മക്കടുത്തേക്ക് ധൃതിപ്പെട്ട് ഓടിവന്ന് കാലിലൊന്ന് തൊട്ട് മുകളിലേക്ക് ഉയർന്നു..... നെറ്റിയിൽ ഭസ്മം ...
... LOVE OR LIFE ... ഈ കഥ ഒരു ഫിക്ഷൻ സൃഷ്ടിയാണ്... ഇവയിൽ നൽകിയിരിക്കുന്ന പേരുകൾ, കഥാപാത്രങ്ങൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എന്നിവ രചയിതാവിന്റെ ഭാവനയുടെ ഉൽപ്പന്നങ്ങളോ അല്ലെങ്കിൽ ...
"രണ്ടാംകെട്ടാണെങ്കിലെന്താ.. വേളി കഴിഞ്ഞു അധിക നാളൊന്നും ആയില്ല്യാലോ..മൂന്നാം നാളിൽ ആ കുട്ടി മരിച്ചു.. മേലേപ്പാട്ട് നിന്നും ഇങ്ങനൊരു ആലോചന വരാന്ന് വെച്ചാല് ന്നെ സുകൃതംന്ന് വിചാരിച്ചോളാ.." ശങ്കരമ്മാമ്മ ...
❣️നിയോഗം ❣️ പാർട്ട് -1 വിവാഹനിശ്ചയത്തിനായി ഒരുക്കിയ മണ്ഡപത്തിൽ പുഞ്ചിരിച്ച മുഖത്തോടെ അവൻ നിന്നു... അവന്റെ തിളങ്ങുന്ന കണ്ണുകലേക്ക് നോട്ടമെയ്തു കൊണ്ട് അവളും..... _Sreejith_ എന്ന് ...
©️Copyright work©️ : This work is protected in accordance with section 45 of the copyright act 1957(14 of 1957) and shouldn't be used in full or part without the Creator (Adhi) Prior Permission ...
എന്റെ രാവണാ..... 💞 മഞ്ഞച്ചേരടിൽ കോർത്ത ആലിലത്താലിയിൽ രുദ്രദേവ് എന്ന പേര് സൂര്യനെ പോലെ പ്രഭയോടെ തിളങ്ങി....... ആളും ബഹളവും ആരവങ്ങളും ആഘോഷങ്ങളും ഇല്ലാതെ ഒഴിഞ്ഞു ശൂന്യമായ ആ ...
"ആ ചേട്ടൻ നിന്നെ ശെരിക്കും ഉമ്മ വെച്ചോ?" നീഷ്മയുടെ കണ്ണുകൾ തള്ളി പുറത്തേക്ക് വന്നു. "ഡാ പതിയെ....!" ബെഞ്ചിനു മേൽ വിശ്രമിച്ച അവളുടെ വളയിട്ട കൈകളിൽ അനശ്വര ദേഷ്യത്തിലൊന്ന് അടിച്ചു. "പറ ശെരിക്കും ഉമ്മ ...
"ദേ ശ്രീ നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട് ട്ടോ.. ഇതിപ്പോ മൂന്നാമത്തെ തവണയായി " ദേവിക വർമ്മ എന്ന ദേവൂട്ടി മൂടി പുതച്ചുറങ്ങുന്ന തന്റെ കൂട്ടുകാരിയോട് പറഞ്ഞു.. " ശ്രീ... എടി ശ്രീക്കുട്ടി.. എഴുന്നേൽക്ക് ...
"എനിക്കവിടെ ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞതല്ലേ പപ്പയോട്.. എനിയ്ക്ക് ഇവിടം വിട്ട് പോവാൻ പറ്റത്തില്ല.. " "അവൾ വളർന്നതും പഠിച്ചതുമൊക്കെ ഇവിടെയല്ലേ രാജേട്ടാ.. പെട്ടെന്ന് ...
PROMO വാതിൽ തുറന്ന് മുറിയിലേക്ക് കയറിയ അവൾ ആ കാഴ്ച കണ്ട് തറഞ്ഞു നിന്നു. തന്റെ പ്രണയം, തന്റെ താലിയുടെ അവകാശി, മറ്റൊരുവളെ പുണർന്നു നിൽക്കുന്നു. കണ്ണീർ കാഴ്ചയെ മറച്ചു. കൈകൾ താലിയിൽ പിടിമുറുക്കി. ...
പാർട്ട് 🧡1 തന്റെ മുമ്പിൽ അസ്വസ്ഥതയോടെ മുഖം കുനിച്ചിരിക്കുന്ന നന്ദനെ ഡോക്ടർ ഗിരീഷ് വിഷമത്തോടെ നോക്കി... കുറച്ചു നേരം ആയി ഈ ഇരുപ്പ് തുടങ്ങിയിട്ട്... ഗിരി നന്ദനെ ആകെമൊത്തം ഒന്ന് നോക്കി... കുറച്ചു ...
💙 നീലിനെയും ഗൗരിയെയും നിങ്ങളുടെ അഭ്യർത്ഥന മാനിച് പുനർജനിപ്പിക്കുന്നു... ഇതൊരു ഫാന്റസി സ്റ്റോറിയല്ല... അതുകൊണ്ട് മുജ്ജന്മം ഓർമ്മയൊന്നും കാണില്ല......പഴയ സ്റ്റോറിയുമായി ഇതിന് ആകെയുള്ള ബന്ധം ...
എൻ പാതി....❤️ ആ കടൽ തീരത്ത് മണൽ തരികളെ ചവിട്ടി അവൾ മുന്നോട്ട് നടന്നു.... കണ്ണിൽ കൂടി ഒഴുകി ഇറങ്ങിയ മിഴിനീർ കണങ്ങൾ അവൾ വാശിയോടെ തുടച്ചു മാറ്റി.... നീണ്ട എട്ടു വർഷത്തെ പ്രണയ ബന്ധനത്തിൽ നിന്ന് അവൾ ...