Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഒരു നാഗവല്ലി പ്രണയകഥ

4.4
9792

ഒരു സുഹൃത്തിന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത പ്രണയ കഥയുടെ പച്ചയായ ആവിഷ്ക്കാരം. കഥാപാത്രങ്ങളുടെ നാമം മാത്രം സാങ്കൽപ്പികം

വായിക്കൂ
രചയിതാവിനെക്കുറിച്ച്

കണ്ണൂരാണെന്റെ സ്വദേശം, മൂന്നാണ്മക്കളിൽ മൂന്നാമത്തെ തരിയായി ജനനം. എം ബി എ പഠനം കഴിഞ്ഞു കുറച്ചു കാലത്തെ ഇൻഫോപാർക്കിലെ ജോലിക്കു ശേഷം ഒരു പ്രവാസിയായി മാറി.. ഇപ്പോൾ അബുദാബിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു . കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും, കൂടെ കൊച്ചു കൊച്ചു സ്വപ്നങ്ങളും പേറി നടക്കുന്ന ഒരു സാധാരണക്കാരൻ.. കുടുംബവും കുഞ്ഞുങ്ങളും സുഹൃത്തുക്കളും നിറഞ്ഞ ലോകത്തെ ഏറെ ഇഷ്ടപ്പെടുന്നു.. പ്രാവസം എന്നെ എഴുത്തുകളുടെ(എന്നെ മാത്രം സംബന്ധിച്ച എഴുത്തുകൾ, വായനക്കാരെ സംബന്ധിച്ചിടത്തോളം വെറുപ്പിക്കൽ) ലോകത്തേക്ക് നടത്തിയപ്പോൾ അക്ഷരങ്ങളെ താലോലിച്ചു തുടങ്ങി.. എങ്കിലും വായനയും ഞാനും തമ്മിലുള്ള ദൂരം വളരെ വലുതാണ്.. നിങ്ങളെന്റെ എഴുത്തുകൾ വായിക്കുന്നതിനു മുൻപായി ഞാനെന്റെ ക്ഷമാപണം നടത്തുന്നു.. Facebook ID : https://www.facebook.com/Ashi.aakku

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    നക്ഷത്ര അരുൺ
    22 सप्टेंबर 2020
    നല്ലൊരു പ്രണയകഥ... എന്തായാലും ഒരുമിച്ചല്ലോ.... ഒരുമിക്കാൻ കഴിയാതെ ഇപ്പോഴും പ്രണയിച്ചുകൊണ്ട്‌ അടുത്ത ജന്മത്തിൽ ഒരുമിക്കാൻ കാത്തിരിക്കുന്ന എത്രയോ പേരുണ്ട്. നന്നായിട്ടുണ്ട്👌👌
  • author
    Mannarthodi Jayakrishnan
    19 नोव्हेंबर 2018
    Ithu pranayam onnum alla. stalking anu. aa penkuttyude veetukar police il parathy kodukanam ayirunnu. avante ellu uri edukkanam ayirunnu. Don't glorify stalking.
  • author
    venmayil kochi
    25 मे 2019
    അടിപൊളി പ്രണയകഥ