Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം

4.3
1749

<div class="floated-label-placeholder style-scope paper-input-container">&nbsp;</div> <div class="input-content style-scope paper-input-container"> <div id="labelAndInputContainer" ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924)കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി. (വിക്കിപ്പീഡിയയോട് കടപ്പാട്)

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Freeja Suresh
    07 ഫെബ്രുവരി 2019
    എന്റെ കൊച്ചു തലയിൽ കുറേ നക്ഷത്രങ്ങൾ മിന്നി.. മനസ്സിരുത്തി വായിക്കണം സാവകാശം: നന്ദി.
  • author
    R S "മധുരം"
    17 ഒക്റ്റോബര്‍ 2019
    ഹോ.. ങേ, ആ പോയതെന്താ വാല്നക്ഷത്രമോ..
  • author
    Ben Jose
    11 ഏപ്രില്‍ 2020
    എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം . വിദ്യാർത്ഥികൾക്ക് പാഠഭാഗമായി കൊടുക്കേണ്ടതാണ് എന്ന് എനിക്കു തോന്നുന്നു.
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Freeja Suresh
    07 ഫെബ്രുവരി 2019
    എന്റെ കൊച്ചു തലയിൽ കുറേ നക്ഷത്രങ്ങൾ മിന്നി.. മനസ്സിരുത്തി വായിക്കണം സാവകാശം: നന്ദി.
  • author
    R S "മധുരം"
    17 ഒക്റ്റോബര്‍ 2019
    ഹോ.. ങേ, ആ പോയതെന്താ വാല്നക്ഷത്രമോ..
  • author
    Ben Jose
    11 ഏപ്രില്‍ 2020
    എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം . വിദ്യാർത്ഥികൾക്ക് പാഠഭാഗമായി കൊടുക്കേണ്ടതാണ് എന്ന് എനിക്കു തോന്നുന്നു.