പ്രണയിക്കണം,
പരമേശ്വരനെ പോലെ !
തന്നിലെ പാതിയെ
തിരിച്ചറിഞ്ഞ
താനില്ലെങ്കിൽ അവളോ
അവളില്ലെങ്കിൽ ഞാനോ
ഇല്ലെന്ന് പറഞ്ഞ
മഹാദേവനെ പോലെ
പ്രണയിക്കണം.
അതാണ് അനശ്വര പ്രണയം.
സംഗ്രഹം
പ്രണയിക്കണം,
പരമേശ്വരനെ പോലെ !
തന്നിലെ പാതിയെ
തിരിച്ചറിഞ്ഞ
താനില്ലെങ്കിൽ അവളോ
അവളില്ലെങ്കിൽ ഞാനോ
ഇല്ലെന്ന് പറഞ്ഞ
മഹാദേവനെ പോലെ
പ്രണയിക്കണം.
അതാണ് അനശ്വര പ്രണയം.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം