Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

Pennu Kathakal | Women Stories in Malayalam

എന്താ ഉണ്ണ്യേ ഇത്. വയ്യാത്ത കാലും വെച്ച് ഇത്രേടം വരെ വരേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ? അച്ഛൻ കണ്ടാ അത് മതി കുട്ട്യേ. അറീലെ നെനക്ക്? ഭാനുമതിയമ്മ സ്നേഹത്തിൽ ചാലിച്ച ദേശ്യത്തോടെ മുകുന്ദനോട് പറഞ്ഞു. എങ്ങന്യാ അമ്മേ എപ്പോഴും ഒരേ മുറിയിൽ തന്നെ അടച്ചിരിക്കണേ. നിക്ക് മടുത്തിരിക്കണൂ. അവൻ വല്ലായ്മയോടെ പറഞ്ഞു. ന്റെ ബുക്കിന്റെ കാര്യം ന്തായി? അമ്മ അച്ഛനോട് പറഞ്ഞോ? അവൻ പ്രതീക്ഷയോടെ ചോദിച്ചു. അയ്യോ. അമ്മ മറന്നല്ലോ കുട്ട്യേ. ഇന്ന് ചോദിക്കാട്ടോ. അവർ മകനു മുഖം കൊടുക്കാതെ പറഞ്ഞു. ന്തിനാ അമ്മേ ന്നോട് കള്ളം ...
4.7 (964)
98K+ വായിച്ചവര്‍