Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മാന്ത്രിക നോവൽ | Fantasy Stories in Malayalam

പുനർജന്മം ഭാഗം    :    01 ജീപ്പ് ഒരു വളവുതിരിഞ്ഞപ്പോളേക്കും വഴി തടസ്സപ്പെടുത്തിക്കൊണ്ടു  മറ്റൊരു ജീപ്പ് വഴിയിൽ നിർത്തിയിട്ടിട്ടുണ്ട്. ജീപ്പിൽ ഇരുന്നയാൾ കുറെ ഹോനടിച്ചു അവർ വണ്ടി മാറ്റുന്നില്ല, വണ്ടി കേടായിട്ടു നിർത്തിയതാകും എന്നു കരുതി അയാൾ വണ്ടി റോഡിന് അരികിൽ നിർത്തി അങ്ങോട് ചെന്നു ,ഡ്രൈവറുടെ വശം ചെന്ന് അയാളോട് വണ്ടി മാറ്റാൻ പറഞ്ഞു. അതിന് സൗകര്യമില്ലല്ലോ എന്ന് പറഞ്ഞ് നാലഞ്ചുപേർ വണ്ടിയിൽ നിന്നും ചാടിയിറങ്ങി. ഓഹോ അപ്പൊ നിങ്ങൾ തീരുമാനിച്ചുറപ്പിച്ചാണ്  അല്ലെ. ആ അപ്പൊ ഏമാന് കാര്യം മനസിലായി അല്ലെടാ ...
4.8 (412)
32K+ വായിച്ചവര്‍