Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

സോഷ്യൽ കഥകൾ | Social Stories in Malayalam

നരിക്കടവ് പോലീസ് സ്റ്റേഷനിലേക്ക് അയാൾ കയറുമ്പോൾ ആകെ ഇരുട്ട് പിടിച്ച് കിടക്കുകയായിരുന്നു. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉള്ളിൽ എവിടെയോ ബൾബ് കത്തുന്നുണ്ട് അതിന്റെ ചെറിയ വെളിച്ചം മാത്രമേ പുറത്തേക്കുണ്ടായിരുന്നുള്ളൂ...   അകത്തേക്കുള്ള നാല് സ്റ്റെപ്പിൽ രണ്ടെണ്ണം കയറി അയാൾ നിന്നു. ശരീരം മറച്ചിരുന്ന കമ്പിളി പുതപ്പ് അയാൾ ഒന്നുകൂടി ശരിയാക്കി.. തണുപ്പുണ്ടായിട്ടല്ല അയാൾ അത് പുതച്ചത് ശരീരം മറക്കാൻ വേണ്ടി മാത്രം ആയിരുന്നു.. രണ്ട് സ്റ്റെപ്പ് കൂടി കയറി മുന്നിൽ കണ്ട മേശയിൽ കൈകൾ കൊണ്ട് അടിച്ചു... ഒച്ച ...
4.8 (20K)
8L+ വായിച്ചവര്‍