Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഫലപ്രഖ്യാപനം : സൂപ്പർ റൈറ്റർ അവാർഡ്സ് 9

04 मे 2025

പ്രിയ രചയിതാക്കളേ,വായനക്കാരേ  !

‘സൂപ്പർ റൈറ്റർ അവാർഡ്സ്  - സീസൺ 9 ' എന്ന തുടർക്കഥാ രചന മത്സരത്തിൻ്റെ  ഫലം  ഇതാ നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നു ! 

വ്യത്യസ്ത വിഷയങ്ങളിലുള്ള വിവിധ രചനകൾ ഇത്തവണയും പതിവ് പോലെ നമുക്ക് ലഭിച്ചിരുന്നു. ഈ മത്സരത്തെ  സമ്പന്നമാക്കിയ രചയിതാക്കൾക്കും രചനകൾ വായിക്കുകയും റേറ്റിങ്ങുകളും റിവ്യൂകളും നൽകുകയും ചെയ്ത  വായനക്കാർക്കും പ്രതിലിപി ഇവന്റസ്‌  ടീമിന്റെ അഭിനന്ദനങ്ങൾ !

 ഈ മത്‌സരത്തിലെ വിജയികൾ ആരൊക്കെയെന്നറിയേണ്ടേ ! താഴെക്കൊടുത്ത വിശദ വിവരങ്ങൾ വായിച്ചു നോക്കൂ ...

 

വിജയികൾ 

1 മുതൽ 3 വരെ റാങ്ക് ജേതാക്കൾക്ക് : ₹5000 ക്യാഷ് പ്രൈസ് + ഇമെയിലിലൂടെയുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് + സോഷ്യൽ മീഡിയയിൽ  എക്‌സ്‌ക്ലൂസീവ് 'ഓഥർ  പോസ്റ്റ്' സ്പോട്ട്‌ലൈറ്റ്

 

വിജയികൾ 

(രചന - രചയിതാവ് എന്ന ക്രമത്തിൽ )

 

Vijayan M - ടെലിസ്കോപ്പ് ഐഎഎസ് പ്ലസ് ഐപി എസ് ക്രൈം

ശിവ രുദ്ര💎🔥 - വാസുകി🔥 

Elizabeth Sabu - വേട്ട

 

 4 മുതൽ 10 വരെ റാങ്ക് ജേതാക്കൾക്ക് : ₹3000 ക്യാഷ് പ്രൈസ് + ഇമെയിലിലൂടെയുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് +  സോഷ്യൽ മീഡിയയിൽ  എക്‌സ്‌ക്ലൂസീവ് 'ഓഥർ  പോസ്റ്റ്' സ്പോട്ട്‌ലൈറ്റ്

 

വിജയികൾ 

(രചന - രചയിതാവ് എന്ന ക്രമത്തിൽ )

 

 

അനിയത്തിപ്രാവ് 🕊️❤️ - മിശ്വ

🍒Gopika🍒✨പൊന്നൂസ്✨ - 🍁രിധരം🍁

❣️ സഖാവിന്റെ സഖി ❣️ - 🩷നാഗതീർത്ഥം🩷

Anjana S - നിന്റെ ഓർമ്മയ്ക്ക്

Ammu - ശ്രീനന്ദനം

സീതാദേവി ആരോമൽകുഞ്ഞാറ്റ - 🔥ചുഴലി 🔥

Moly Vijaya - നീർമിഴി തുളുമ്പാതെ....

 

11 മുതൽ 30 വരെ റാങ്ക് ജേതാക്കൾക്ക് : ₹1000 ക്യാഷ് പ്രൈസ് +ഇമെയിലിലൂടെയുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് + സോഷ്യൽ മീഡിയയിൽ  എക്‌സ്‌ക്ലൂസീവ് 'ഓഥർ  പോസ്റ്റ്' സ്പോട്ട്‌ലൈറ്റ്

 

വിജയികൾ 

(രചന - രചയിതാവ് എന്ന ക്രമത്തിൽ )

 

Soulmate💙𝙿𝚛𝚊𝚗𝚊𝚢𝚒𝚗𝚒❤️ - പ്രണയ നിയമങ്ങൾ

ഹർഷ മോഹൻഹർഷ - നീലോല്പലം

Easwaran Pനിശ്ശബ്ദൻ - തീപ്പെട്ടി ചിത്രങ്ങൾ

Vinjansiya - അനന്തരം

ശ്രീമയിSreemayi - ഏഴാമെടം

ജെറിൻ ബൈജു - മാനവീയം

ദേവരുദ്ര 🔥🧡🔱🕉️ - Revenge Of Shadow 🩸

Ayisha Mashu - 💔_MAHIR_❤️

ഇതൾ 🍁  - നിന്നോടൊപ്പം 🦋☘️

Florence Floyo - അർവാൻഷി

സ - ചിലങ്ക ...🖤🌚

Its Me Joarappiri 😉 - 🥀 വീണപൂവ് 🥀

തച്ച പറമ്പൻ - സമർ completed

Reshma Mohan - പ്രണയം 💕💕

Anupriya - ❤️‍🔥 𝘴𝘩𝘢𝘥𝘦𝘴 𝘰𝘧 𝘭𝘰𝘷𝘦 ❤️‍🔥
( completed )

Ivani - പുനർവിവാഹം ✨

പ്രീജ പ്രജീഷ് - പ്രതികാരത്തിൻ്റെ നോവ്

Dilraj - നിനക്കായ് ❤️

Aami ആമിആമി - 🥀🥀..ചുവന്ന കൈപ്പത്തികൾ.. 🥀🥀..1

Hanna Annuannu - 🩸ഋതം

 

 

31 മുതൽ 50 വരെ റാങ്ക് ജേതാക്കൾക്ക് : മത്സരഫലത്തിൽ പ്രത്യേക പരാമർശം + ഇമെയിലിലൂടെയുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്

 

വിജയികൾ 

(രചന - രചയിതാവ് എന്ന ക്രമത്തിൽ )

 

Adv Veena Antony - 🌛ചന്ദ്രതാളം🌛

S - കൃഷ്ണതുളസി 🌿

Shyju Chitteth - കാറ്റിലാടും അപ്പൂപ്പൻ താടികൾ

🌠 സുരേഷ് ബാബു പി ബി🌠ബാബു പൊടുവണ്ണിക്കൽ - നാട്യം

ചന്ദ്ര രാഘവ്Madonna - പുനർവിവാഹം 2⚡ (completed)

മിഴി മൗലിമിഴി മൗലി - എത്രയോ ജന്മമായ്.... ( completed)

💜പ്രാണയാമി💜 - ഒരിക്കൽ കൂടി 💕💕

മാധവ്ജി - മീരയും ദേവികയും പിന്നെ...

❤️മഴ മിഴി❤️ - 💔സിന്ദൂരത്താലി 💔(𝕔𝕠𝕞𝕡𝕝𝕖𝕥𝕖𝕕)

F - 💜💜നിനയാതേ

തെന്നൽ - മാംഗല്യം ❤️‍🔥

🌹🌹നീഹാരം❄️❄️ - അകലങ്ങളിൽ നിന്നെയും കാത്ത്

അഖി - പൗർണമി ..... 🩵

💜പ്രാണയാമി💜 - വർണമായ് നീ 💗💗

സ്നേഹാർദ്രം 💜 ബുജി 🍁 - 🩷മനപ്പൊരുത്തം 🩷

ശ്രീ പദ്മThe Witch - തക്ഷകൻ 🔥

Soumya മഞ്ഞക്കിളി 🐤🐤 - 🔥 പ്രണയാഗ്നി 🔥(completed)

Akhila Bijesh❤️സ്വപ്നജീവി 🦋🦋 - നിനയാതെ

Nesna Anvarഇക്കാന്റെ നെച്ചൂസ് - 🥀 ഭ്രാന്തന്റെ താലി
( completed)

 Annu🐾 - വിലക്കപ്പെട്ട പ്രണയം🔥🥀

 

ആദ്യമായി 70-ഭാഗങ്ങളുള്ള സീരീസ്  പ്രസിദ്ധീകരിക്കുന്ന എല്ലാ രചയിതാക്കൾക്കും അഭിനന്ദനങ്ങൾ!!!

പ്രതിലിപിയിൽ നിന്ന് ഇമെയിൽ വഴി  ഒരു 'പ്രശംസാ പത്രം' താഴെ നൽകിയിരിക്കുന്ന രചയിതാക്കൾക്ക് ലഭിക്കുന്നതാണ് 


വിജയികൾ 

(രചന - രചയിതാവ് എന്ന ക്രമത്തിൽ )



Moly Vijaya - നീർമിഴി തുളുമ്പാതെ....

ഹർഷ മോഹൻഹർഷ - നീലോല്പലം

Easwaran Pനിശ്ശബ്ദൻ - തീപ്പെട്ടി ചിത്രങ്ങൾ

ജെറിൻ ബൈജു - മാനവീയം

Ayisha Mashu - 💔_MAHIR_❤️

ദേവരുദ്ര 🔥🧡🔱🕉️ - Revenge Of Shadow 🩸

സ - ചിലങ്ക ...🖤🌚

Anupriya - ❤️‍🔥 𝘴𝘩𝘢𝘥𝘦𝘴 𝘰𝘧 𝘭𝘰𝘷𝘦 ❤️‍🔥
( completed )

Ganga❤️ - പ്രതികാരത്തിൻ്റെ നോവ്

Hanna Annuannu - 🩸ഋതം

സഞ്ജീവനി - കൃഷ്ണതുളസി 🌿

🌠 സുരേഷ് ബാബു പി ബി🌠ബാബു പൊടുവണ്ണിക്കൽ - നാട്യം

മിഴി മൗലിമിഴി മൗലി - എത്രയോ ജന്മമായ്.... ( completed)

🌹🌹നീഹാരം❄️❄️ - അകലങ്ങളിൽ നിന്നെയും കാത്ത്

അഖി - പൗർണമി ..... 🩵

ശ്രീ പദ്മThe Witch - തക്ഷകൻ 🔥

ജയൻ ആനന്ദൻ - നെല്ലിക്ക... 

ഹിമ എസ്മഞ്ഞുതുളളി - ഈ ജന്മസാരമേ

Shadow Queen - നിന്നോളം നീ മാത്രം ( completed )

Ra Rara Razzz - ശിവിഘ💞 ( completed )

ശ്രുതി 💕 - ❣️നീലാംബരം❣️


വിജയികൾക്ക് അഭിനന്ദനങ്ങൾ !

 --

മത്സര നിയമങ്ങൾ പാലിച്ചു പൂർത്തിയാക്കിയ എല്ലാ തുടർക്കഥകളും ഞങ്ങളുടെ  വിധികർത്താക്കളുടെ സമിതി വിശദമായി പരിശോധിച്ചു . കഥയുടെ ഇതിവൃത്തത്തിന്റെ പ്രത്യേകത, തുടക്കം മുതൽ അവസാനം വരെയുള്ള ആഖ്യാനത്തിലെ മികവ്, കഥാപാത്ര നിർമ്മാണം, വിവരണവും സംഭാഷണ രചനയും എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് മികച്ച രചനകൾ കണ്ടെത്തിയത്

--

മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് [email protected] എന്ന ഇ മെയിലിൽ ഐഡിയിൽ നിന്നും  അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഇമെയിൽ ഞങ്ങൾ അയയ്ക്കുന്നതാണ്. വിജയികൾ ദയവായി കൃത്യമായ മറുപടി നൽകുമല്ലോ. (എന്തെങ്കിലും കാരണവശാൽ ഈ ഇ മെയിൽ ലഭിച്ചില്ല എങ്കിൽ ഇതേ മെയിൽ ഐഡിയിൽ ഞങ്ങളെ ബന്ധപ്പെടാൻ വിജയികളോട് അഭ്യർത്ഥിക്കുന്നു )

ഈ മത്സരത്തെ ഇത്ര വലിയൊരു വിജയമാക്കിത്തീർത്ത നിങ്ങൾ എല്ലാവരോടും ടീം പ്രതിലിപിയുടെ നന്ദി രേഖപ്പെടുത്തുന്നു. സമ്മാനം നേടിയ ഈ രചനകൾ ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ അതിനുള്ള സമയമാണ് ഇനി.

എല്ലാ ആശംസകളും

ടീം പ്രതിലിപി മലയാളം