സൂപ്പർ റൈറ്റർ അവാർഡ്സ് - സീസൺ 9
എല്ലാവരും മത്സര ഫലങ്ങൾ അറിഞ്ഞതിൻറെ സന്തോഷത്തിലാണെന്നു കരുതുന്നു. എന്നാൽ ഒരു കാര്യം കൂടി ബാക്കി നിൽക്കുകയല്ലേ?
സൂപ്പർ റൈറ്റർ അവാർഡ്സ് - സീസൺ 9 മത്സര വിവരങ്ങൾ പങ്കുവെച്ചതിനോടൊപ്പം . 100 ഭാഗങ്ങൾ പൂർത്തിയാക്കിയ എല്ലാ രചയിതാക്കൾക്കും പ്രത്യേക പരാമർശവും, ഇമെയിൽ വഴി ലഭിക്കുന്ന പ്രശസ്തി പത്രവും, കൂടാതെ മത്സരത്തിൽ പങ്കെടുത്ത തുടർക്കഥകളിൽ നിന്ന്, റീഡർ എൻഗേജ്‌മെൻ്റ് സ്‌കോറിനെ അടിസ്ഥാനമാക്കി ഞങ്ങൾ മികച്ച 20 തുടർക്കഥകൾ തിരഞ്ഞെടുത്ത് , ഈ രചയിതാക്കൾക്ക് അവരുടെ വീട്ടുവിലാസത്തിൽ ഒരു പ്രത്യേക അവാർഡ് തപാൽ / കൊറിയർ വഴി നൽകുമെന്ന് പറഞ്ഞതും ഞങ്ങൾ മറന്നിട്ടില്ല.
ഇപ്പോൾ ഇതാ ഈ വിജയികളുടെ വിവരങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നതിൽ സന്തോഷമുണ്ട്. വിജയികളായ എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
വിജയികൾ
കുറഞ്ഞത് 100 ഭാഗങ്ങൾ പൂർത്തിയാക്കുന്ന എല്ലാ രചയിതാക്കൾക്കും മത്സര ഫലങ്ങളിൽ പ്രത്യേക പരാമർശവും, ഇമെയിൽ വഴി പ്രതിലിപിയിൽ നിന്ന് 'പ്രശസ്തി പത്ര'വും ലഭിക്കുന്നതാണ്.
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ )
Vijayan M - ടെലിസ്കോപ്പ് ഐഎഎസ് പ്ലസ് ഐപി എസ് ക്രൈം
❣️ സഖാവിന്റെ സഖി ❣️ - 🩷നാഗതീർത്ഥം🩷
Soulmate💙𝙿𝚛𝚊𝚗𝚊𝚢𝚒𝚗𝚒❤️ - പ്രണയ നിയമങ്ങൾ
Shyju Chitteth - കാറ്റിലാടും അപ്പൂപ്പൻ താടികൾ
ചന്ദ്ര രാഘവ്Madonna - പുനർവിവാഹം 2⚡ (completed)
❤️മഴ മിഴി❤️ - 💔സിന്ദൂരത്താലി 💔(𝕔𝕠𝕞𝕡𝕝𝕖𝕥𝕖𝕕)
സ്നേഹാർദ്രം 💜 ബുജി 🍁 - 🩷മനപ്പൊരുത്തം 🩷
Soumya മഞ്ഞക്കിളി 🐤🐤 - 🔥 പ്രണയാഗ്നി 🔥(completed)
നവ്യ 🥀സഖീ.. 🖋️❣️ - ഏതോ മഴയിൽ ..🥀💙
എന്റെ ലോകം❤️ Dreams ❤️ - എന്നോടെന്തിനീ പിണക്കം 😥😘
ജുവൈരിയ ജുബി ♥️ - മിഴി തോരാതെ 🍃
Manju Ameen - 🔥❣️തെമ്മാടി പോലീസിന്റെ കുഞ്ഞിപ്പെണ്ണ്❣️🔥 (𝐂𝐨𝐦𝐩𝐥𝐞𝐭𝐞𝐝)
Annu🐾 - വിലക്കപ്പെട്ട പ്രണയം🔥🥀
A Mrealistic - Double Agent: The Redemption
ദാക്ഷായണിദാക്ഷായണി - വീരഭദ്രന്റെ പെണ്ണ്
കൃഷ്ണൻ എം കെഉണ്ണി - അപമര്യാദകൾ
റീഡർ എൻഗേജ്‌മെൻ്റ് സ്‌കോറിനെ അടിസ്ഥാനമാക്കി ഞങ്ങൾ തിരഞ്ഞെടുത്ത മികച്ച 19 തുടർക്കഥകളും, വിജയികളെയും താഴെ കൊടുക്കുന്നു , കൂടാതെ ഈ രചയിതാക്കൾക്ക് അവരുടെ വീട്ടുവിലാസത്തിൽ ഒരു പ്രത്യേക അവാർഡ് തപാൽ / കൊറിയർ വഴി ലഭിക്കുന്നതായിരിക്കും.
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ )
Soulmate💙𝙿𝚛𝚊𝚗𝚊𝚢𝚒𝚗𝚒❤️ - പ്രണയ നിയമങ്ങൾ
സ്നേഹാർദ്രം 💜 ബുജി 🍁 - 🩷മനപ്പൊരുത്തം 🩷
Annu🐾 - വിലക്കപ്പെട്ട പ്രണയം🔥🥀
ചന്ദ്ര രാഘവ്Madonna - പുനർവിവാഹം 2⚡ (completed)
ജുവൈരിയ ജുബി ♥️ - മിഴി തോരാതെ 🍃
Shyju Chitteth - കാറ്റിലാടും അപ്പൂപ്പൻ താടികൾ
Vijayan M - ടെലിസ്കോപ്പ് ഐഎഎസ് പ്ലസ് ഐപി എസ് ക്രൈം
❤️മഴ മിഴി❤️ - 💔സിന്ദൂരത്താലി 💔(𝕔𝕠𝕞𝕡𝕝𝕖𝕥𝕖𝕕)
എന്റെ ലോകം❤️ Dreams ❤️ - എന്നോടെന്തിനീ പിണക്കം 😥😘
നവ്യ 🥀സഖീ.. 🖋️❣️ - ഏതോ മഴയിൽ ..🥀💙
വിജയികൾക്ക് അഭിനന്ദനങ്ങൾ !
--
മത്സര നിയമങ്ങൾ പാലിച്ചു പൂർത്തിയാക്കിയ എല്ലാ തുടർക്കഥകളും ഞങ്ങളുടെ വിധികർത്താക്കളുടെ സമിതി വിശദമായി പരിശോധിച്ചു . കഥയുടെ ഇതിവൃത്തത്തിന്റെ പ്രത്യേകത, തുടക്കം മുതൽ അവസാനം വരെയുള്ള ആഖ്യാനത്തിലെ മികവ്, കഥാപാത്ര നിർമ്മാണം, വിവരണവും സംഭാഷണ രചനയും എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് മികച്ച രചനകൾ കണ്ടെത്തിയത്
--
മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് [email protected] എന്ന ഇ മെയിലിൽ ഐഡിയിൽ നിന്നും അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഇമെയിൽ ഞങ്ങൾ അയയ്ക്കുന്നതാണ്. വിജയികൾ ദയവായി കൃത്യമായ മറുപടി നൽകുമല്ലോ. (എന്തെങ്കിലും കാരണവശാൽ ഈ ഇ മെയിൽ ലഭിച്ചില്ല എങ്കിൽ ഇതേ മെയിൽ ഐഡിയിൽ ഞങ്ങളെ ബന്ധപ്പെടാൻ വിജയികളോട് അഭ്യർത്ഥിക്കുന്നു )
ഈ മത്സരത്തെ ഇത്ര വലിയൊരു വിജയമാക്കിത്തീർത്ത നിങ്ങൾ എല്ലാവരോടും ടീം പ്രതിലിപിയുടെ നന്ദി രേഖപ്പെടുത്തുന്നു. സമ്മാനം നേടിയ ഈ രചനകൾ ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ അതിനുള്ള സമയമാണ് ഇനി.
എല്ലാ ആശംസകളും
ടീം പ്രതിലിപി മലയാളം