
പ്രതിലിപി
പ്രിയപ്പെട്ട സാഹിത്യപ്രേമികളെ,
പ്രതിലിപി ക്രിയേറ്റേഴ്സ് ചലഞ്ച് സീസൺ 4-ന്റെ വിജയികളെ പ്രഖ്യാപിക്കുമ്പോൾ ഞങ്ങൾക്ക് ഇരട്ടി സന്തോഷമാണുള്ളത്. ഈ സീസണിലെ '100 ഭാഗ ചാമ്പ്യൻ' പട്ടവും, നൂറിലധികം അധ്യായങ്ങൾ പൂർത്തിയാക്കിയവർക്കുള്ള 'മാരത്തോൺ റൈറ്റർ' പദവിയും ഒരേ രചനയിലൂടെ തന്നെ സ്വന്തമാക്കി ഇരട്ട നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ പ്രതിഭാശാലികൾ!
ഈ ചലഞ്ചിൽ പങ്കെടുത്തുകൊണ്ട് തുടർച്ചയായി നൂറിലധികം അധ്യായങ്ങൾ രചിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഞങ്ങൾക്കറിയാം. ഈ നേട്ടത്തിന് പിന്നിൽ നിങ്ങളുടെ ആഴത്തിലുള്ള എഴുത്തിനോടുള്ള സമർപ്പണവും, അടങ്ങാത്ത ആവേശവുമാണ്. ഒരു മികച്ച രചയിതാവായി വളരാനുള്ള നിങ്ങളുടെ യാത്രയിലെ വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണിത്.
ഈ അനുഭവം നിങ്ങളിൽ കൂടുതൽ ആത്മവിശ്വാസവും, പ്രതീക്ഷയും നിറച്ചിട്ടുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പടിപടിയായി ഉന്നതങ്ങളിലേക്ക് വളരാനും വായനക്കാരുടെ മനസ്സ് കീഴടക്കാനും ഈ യാത്ര നിങ്ങൾക്ക് കരുത്തേകട്ടെ എന്ന് ഞങ്ങൾ
ആശംസിക്കുന്നു.
|
നമ്പർ |
രചയിതാവ് |
|
1 |
|
|
2 |
|
|
3 |
|
|
4 |
|
|
5 |
|
|
6 |
|
|
7 |
|
|
8 |
|
|
9 |
|
|
10 |
|
|
11 |
|
|
12 |
|
|
13 |
|
|
14 |
|
|
15 |
ഈ ചലഞ്ചിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. വരാനിരിക്കുന്ന മത്സരങ്ങളിലും എല്ലാവരും ഇതൊരു പ്രചോദനമായി കണ്ടു കൊണ്ട് സജീവമായി പങ്കെടുക്കണമെന്നും, മികച്ച രചയിതാക്കളായി വളരണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.
എല്ലാ രചയിതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ!