Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രണയവർണ്ണങ്ങൾ - മത്സരഫലങ്ങൾ

13 अक्टूबर 2023

പ്രണയവർണ്ണങ്ങൾ - മത്സരഫലങ്ങൾ 

 

പ്രിയ രചയിതാവേ!

 

നിങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പ്രണയവർണ്ണങ്ങൾ’ എന്ന ചെറുകഥാ മത്സരഫലങ്ങൾ അറിയാം! 

 

പ്രതിലിപിയിലെ ഗോൾഡൻ ബാഡ്ജ് ഇല്ലാത്ത രചയിതാക്കൾക്ക് വേണ്ടി മാത്രമായാണ് ‘പ്രണയവർണ്ണങ്ങൾ’ എന്ന ചെറുകഥാ മത്സരം ആരംഭിച്ചത്. ഈ മത്സരത്തിലൂടെ രചയിതാക്കൾക്ക് 7 ചെറുകഥകൾ പ്രസിദ്ധീകരിച്ച്  പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജ് സ്വന്തമാക്കാനുള്ള അവസരം നൽകുന്ന രീതിയിലായിരുന്നു ഈ മത്സരം രൂപപ്പെടുത്തിയിരുന്നത്. പ്രതിലിപിയിലെ ഏതൊരു രചയിതാവിന്റെയും മുന്നിലോട്ടുള്ള യാത്രയുടെ ആദ്യപടിയാണ് ഗോൾഡൻ ബാഡ്ജ് നേടുന്നത്. ഈ മത്സരത്തിൽ പങ്കെടുത്ത് നിരന്തരമായി രചനകൾ പ്രസിദ്ധീകരിക്കുകയും, വായനക്കാരുടെ പിന്തുണയോടെ ഗോൾഡൻ ബാഡ്ജ് നേടുകയും ചെയ്ത രചയിതാക്കൾക്ക് പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങ്ങൾ!

 

‘പ്രണയവർണ്ണങ്ങൾ’ മത്സരത്തിലൂടെ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് അവരുടെ രചനകൾ ലോക്ക് ചെയ്യാനുള്ള പ്രത്യേക അവസരം ഇതിലൂടെ ലഭിച്ചിരിക്കുന്നു. ഇനി മുതൽ ഈ രചയിതാക്കൾ ഒരു പുതിയ സീരീസ്/ തുടർക്കഥ പ്രസിദ്ധീകരിക്കുമ്പോൾ, ആ രചനയുടെ  16-ആം ഭാഗം മുതൽ തുടർന്നുള്ള ഭാഗങ്ങൾ ലോക്ക് ചെയ്യപ്പെടുകയും സീരീസ്/തുടർക്കഥ  ഒരു പ്രതിലിപി പ്രീമിയം സീരീസായി മാറുകയും ചെയ്യുന്നു. സബ്‌സ്‌ക്രിപ്‌ഷനിലൂടെയോ, കോയിൻസ് നൽകിയോ, അടുത്ത ദിവസം വരെ കാത്തിരുന്നോ വായനക്കാർക്ക് രചനയുടെ ഓരോ ഭാഗവും അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പ്രതിലിപി ആപ്പിൽ ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ പതിവായി പ്രസിദ്ധീകരിക്കുകയും സീരീസ് ലോക്ക് ചെയ്യുകയും ചെയ്യുന്നതിലൂടെ പ്രതിമാസം അയ്യായിരത്തിലധികം രൂപവരെ വരുമാനം നേടുന്ന ആയിരക്കണക്കിന് പ്രതിലിപി രചയിതാക്കളുടെ കൂട്ടായ്മയുടെ ഭാഗമാകാകാൻ ഈ രചയിതാക്കൾക്ക് അവസരം ലഭിക്കുന്നു. 

 

കൂടാതെ, ഈ ഗോൾഡൻ ബാഡ്ജ് രചയിതാക്കൾ 'പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ് - 6'-ൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് പ്രൈസുകളും, എക്‌സ്‌ക്ലൂസീവ് സർട്ടിഫിക്കറ്റുകളും, മറ്റ് സമ്മാനങ്ങളും നേടാനും യോഗ്യത നേടിയിരിക്കുന്നു! 

 

‘പ്രണയവർണ്ണങ്ങൾ’ എന്ന മത്സരത്തിൽ രചനകൾ പ്രസിദ്ധീകരിച്ച എല്ലാ എഴുത്തുകാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഭാവിയിൽ ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുന്ന മികച്ച രചനകൾ സൃഷ്ടിക്കുവാനുള്ള കഴിവ് നിങ്ങൾക്കോരോരുത്തർക്കുമുണ്ടെന്നത് പ്രശംസനീയമാണ്.  പ്രതിലിപിയിൽ നിങ്ങൾ തുടർച്ചയായി ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ എഴുതുന്നത് തുടരുകയാണെങ്കിൽ, വിജയകരമായ ഒരു ഭാവി സാഹിത്യലോകത്ത് പടുത്തുയർത്താൻ പ്രതിലിപി നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. 

 

വായനക്കാരുടെ ഹൃദയത്തെ സ്പർശിച്ച അത്ഭുതകരമായ കഥകൾ‘പ്രണയവർണ്ണങ്ങൾ’ എന്ന ചെറുകഥാ മത്സരത്തിലൂടെ നമുക്ക് സമ്മാനിച്ച എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ!

 

വിജയികൾ -

 

  1. രചയിതാവ്:ശ്രീ പാർവണ            രചന:പ്രണയവർണ്ണങ്ങൾ 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

  1. രചയിതാവ്:പ്രണയിനി                രചന:പ്രണയണവർണങ്ങൾ 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

  1. രചയിതാവ്:അനാമിക                 രചന:പ്രണയവർണ്ണങ്ങൾ

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

  1. രചയിതാവ്:ശ്രീലക്ഷ്മി "ദച്ചൂട്ടി"    രചന:എൻ്റെ പെണ്ണ്

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

  1. രചയിതാവ്:Niharaa                    രചന:പ്രണയവ൪ണ്ണങ്ങൾ

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

  1. രചയിതാവ്:Swarahh                   രചന:പ്രണയവർണ്ണങ്ങൾ 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

  1. രചയിതാവ്:Ranjima C M             രചന:പ്രണയത്തിൻ്റെ കുഞ്ഞ് കഥകൾ

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

പ്രത്യേക പരാമർശം അർഹിക്കുന്ന  മറ്റ് ചില മികച്ച കഥകൾ    -

 

  1. രചയിതാവ്:Nimisha Nimi "ആമി"   രചന:പ്രണയവർണ്ണങ്ങൾ ചെറുകഥകൾ

  2. രചയിതാവ്:PRARTHANA                രചന:ചെറുകഥകൾ

  3. രചയിതാവ്:Monjathi_                     രചന:ചെറു കഥകൾ 

  4. രചയിതാവ്:𝓐𝓽𝓱𝓲𝓻𝓪                      രചന:പ്രണയവർണങ്ങൾ 

  5. രചയിതാവ്:Roshna Radhakrishnan രചന:പ്രണയവർണങ്ങൾ

  6. രചയിതാവ്:ആമി                             രചന:പ്രണയവർണങ്ങൾ...!!

  7. രചയിതാവ്:ദക്ഷ                              രചന:പ്രണയ വർണ്ണങ്ങൾ

  8. രചയിതാവ്:  𝕭𝖍𝖆𝖉𝖗𝖆                         രചന:പ്രണയവർണ്ണങ്ങൾ

  9. രചയിതാവ്:മിഥില                            രചന:പ്രണയവർണ്ണങ്ങൾ...!!!

  10. രചയിതാവ്:മാധു                              രചന:പ്രണയവർണ്ണങ്ങൾ

  11. രചയിതാവ്:ഇമ                                 രചന:പ്രണയവർണ്ണങ്ങൾ

  12. രചയിതാവ്:പ്രണയിനി..                     രചന:പ്രണയ വർണ്ണങ്ങൾ

  13. രചയിതാവ്:കൃഷ്ണ                          രചന:പ്രണയവർണ്ണങ്ങൾ

  14. രചയിതാവ്:subisha subisha              രചന:പ്രണയ നിമിഷം 

  15. രചയിതാവ്:പൊന്നൂസ് മോൾ             രചന:പ്രണയവർണങ്ങൾ

  16. രചയിതാവ്:ജാനിക ഭാഗീരഥി             രചന:പ്രണയവർണ്ണങ്ങൾ

  17. രചയിതാവ്:Sneha Ajuws                     രചന:ചെറു കഥകൾ

  18. രചയിതാവ്:hanoona                           രചന:പ്രണയവർണ്ണങ്ങൾ 

  19. രചയിതാവ്:പ്രാണ"പ്രാണ"                   രചന:പ്രണയവർണ്ണങ്ങൾ

  20. രചയിതാവ്:ദക്ഷ "മിഴി"                        രചന:ഒരു കുഞ്ഞു പ്രണയകഥ 

 

ശ്രദ്ധിക്കുക: മൂല്യനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട വിധികർത്താക്കൾ, വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത് പൂർണ്ണമായും രചനകളുടെ നിലവാരം അനുസരിച്ചാണ്. ഈ രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല. വിജയികൾക്ക് [email protected] എന്ന ഇമെയിൽ വഴി ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. 

 

തുടർന്നും എഴുതുക.. എല്ലാ ആശംസകളും!

പ്രതിലിപി ഇവെന്റ്സ ടീം