Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മത്സരഫലം - ഒരു പ്രളയ കാലത്ത്

30 ജനുവരി 2019

പ്രിയപ്പെട്ടവരേ ,

 2018 ലെ പ്രളയത്തില്‍ നിന്നുള്ള നമ്മുടെ അതിജീവനത്തിന്‍റെ കഥകളെ ആസ്പദമാക്കി പ്രതിലിപി സംഘടിപ്പിച്ച 'ഒരു പ്രളയ കാലത്ത് ' എന്ന മത്സരത്തിന്‍റെ ഫലം പുറത്തു വന്നിരിക്കുന്നു 

 അനവധി കഥകള്‍ ഈ മത്സരത്തിലേക്ക് ചേര്‍ത്ത് നിങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കിയത് 

ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍ 

 

ഈ മത്സരത്തില്‍,   ഒന്നാം സമ്മാനം 3000 രൂപ നേടിയ  രചന  : ഒരു so called ദുരന്തകഥ

രചയിതാവ് : ഷെൽന

 

 

രണ്ടാം  സമ്മാനം 2000 രൂപ നേടിയ  രചന:  ഒരു പ്രവാസിയുടെ പ്രളയദിനങ്ങൾ

രചയിതാവ് : ട്രീസ

 


മൂന്നാം സമ്മാനം 1000 രൂപ നേടിയ  രചന  : അവൾ സൗമ്യ

 

രചയിതാവ് : Misla fami@ misfa

 

വിജയികള്‍ക്ക്  പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍!!! 

വിജയികളെ   ഞങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്.

 


സമ്മാനാര്‍ഹമായ രചനകള്‍ തെരഞ്ഞെടുത്ത രീതി 

 

2018 ഡിസംബര്‍ 4 മുതല്‍ 2019 ജനുവരി 27 വരെ  ഈ രചനകള്‍ക്ക് വായനക്കാരുടെ ഭാഗത്ത്‌ നിന്ന് ലഭിച്ച  പ്രതികരണങ്ങള്‍ ആണ് ഈ മത്സരത്തിന്‍റെ വിജയികളെ നിശ്ചയിക്കാന്‍ വേണ്ടി പരിഗണിച്ചത് . 
ഓരോ രചനകള്‍ക്കും ലഭിച്ച വായനക്കാരുടെ എണ്ണം ,  രചന വായിക്കാന്‍ വായനക്കാര്‍ എടുത്ത ശരാശരി സമയം ( യഥാര്‍ത്ഥത്തില്‍ രചന വായിക്കാന്‍ വേണ്ട സമയവുമായി താരതമ്യം ചെയ്ത് ) രചനയ്ക്ക് ലഭിച്ച  റേറ്റിംഗുകളുടെ എണ്ണം , ശരാശരി റേറ്റിങ്ങ് എന്നീ ഘടകങ്ങള്‍  കണക്കിലെടുത്താണ് വിജയിയെ നിശ്ചയിച്ചത് . 
ഈ നാല് ഘടകങ്ങളുടെയും കോമ്പിനേഷന്‍ അനുസരിച്ച് കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച രചനകള്‍ തന്നെയാണ് ആദ്യ സ്ഥാനങ്ങളില്‍    എത്തിയത് .

ഏറ്റവും കൂടുതല്‍ വായനക്കാര്‍ വായിക്കപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്ത  രചനകള്‍ തന്നെയാണ് സമ്മാനാര്‍ഹമായിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട് .

ഞങ്ങളുടെ ടെക്നിക്കല്‍ ടീം എങ്ങനെയാണ് രചനകള്‍ മൂല്യനിര്‍ണയം നടത്തിയത് എന്നതിന്‍റെ വിശദമായ പട്ടിക  താഴെ കൊടുക്കുന്നു

(സ്ഥലപരിമിതി മൂലം ആദ്യ ഇരുപത് സ്ഥാനങ്ങളിലുള്ള കഥകള്‍ മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത് )

 

    Factors Points    
Title of the Content Author Read count Ratings count Avg Rating Reading time taken (sec) Actual  reading Time (sec) Time Factor Reader Points Rating Count points Avg Rating points Time points Final mark Rank
ഒരു so called ദുരന്തകഥ ഷെൽന "Shelna" 13846 75 4.48 220 205 1.07 0.852 0.949 0.896 0.448 0.806 1
ഒരു പ്രവാസിയുടെ പ്രളയദിനങ്ങൾ ട്രീസ 16255 44 4.11 106 351 0.30 1.000 0.557 0.822 0.126 0.670 2
അവൾ സൗമ്യ Misla fami@ misfa "മിസ്ഫ" 4663 61 4.54 211 193 1.09 0.287 0.772 0.908 0.456 0.597 3
പ്രളയ Lekshmi Sankar "ബാലനന്ദ" 1257 79 4.86 337 397 0.85 0.077 1.000 0.972 0.354 0.587 4
പുനർജനി Mekha Rajesh 6556 38 4.66 199 156 1.28 0.403 0.481 0.932 0.531 0.581 5
നേർക്കാഴ്ച Paaru "പാറു" 624 71 4.80 192 281 0.68 0.038 0.899 0.960 0.285 0.533 6
ഗോഡ്സൺ രമ്യ രതീഷ് "രമ്മ്യൂ" 5597 38 4.34 496 447 1.11 0.344 0.481 0.868 0.462 0.533 7
ന്റെ കോഴി Thasni zaman 1073 68 4.53 218 262 0.83 0.066 0.861 0.906 0.346 0.531 8
കാവൽ രജീഷ് കണ്ണമംഗലം "രജീഷ്" 4686 42 4.52 595 1139 0.52 0.288 0.532 0.904 0.218 0.489 9
റെമിയുടെ വീട്ടിലെ അതിഥികൾ Misla fami@ misfa "മിസ്ഫ" 2319 47 4.55 141 187 0.76 0.143 0.595 0.910 0.315 0.482 10
പ്രളയത്തിൽ ഒരു ഹോട്ട് മോഡൽ നീറ്റാണി 2884 13 4.85 197 117 1.69 0.177 0.165 0.970 0.702 0.477 11
പ്രളയം ഒരനുഭവം Sujatha C 468 31 4.87 125 94 1.33 0.029 0.392 0.974 0.554 0.461 12
കാലചക്രം ആതിര രാധാകൃഷ്ണൻ "ആതി" 798 31 4.87 302 261 1.16 0.049 0.392 0.974 0.481 0.453 13
ആരവം ബെൻസി 928 48 4.85 498 1154 0.43 0.057 0.608 0.970 0.180 0.447 14
പ്രളയവും അല്പം പ്രശ്നങ്ങളും ചിഞ്ചു മരിയ "ചിഞ്ചു" 2967 13 4.15 303 179 1.69 0.183 0.165 0.830 0.704 0.444 15
പ്രളയ താണ്ഡവം അജിന സന്തോഷ് 448 39 4.77 109 131 0.83 0.028 0.494 0.954 0.347 0.440 16
പ്രണയത്തിന്റെ പ്രളയം സാരംഗി "സാരംഗി" 3700 15 4.73 423 443 0.96 0.228 0.190 0.946 0.398 0.432 17
" കരുതൽ " Bindu Sundar 2945 13 4.38 126 94 1.34 0.181 0.165 0.876 0.558 0.426 18
ബന്ധം anjana Komalan "Anjuu" 3329 9 4.33 88 62 1.42 0.205 0.114 0.866 0.590 0.424 19
സ്വർണ്ണം.... Ajay Shankar S "അജയ് ശങ്കർ എസ്" 3114 13 4.62 268 254 1.05 0.192 0.165 0.924 0.439 0.417 20

 

ഈ മൂല്യനിര്‍ണയത്തില്‍  പ്രിയ വായനക്കാര്‍ക്ക് എന്തെങ്കിലും സംശയങ്ങളോ  പരാതികളോ ഉണ്ടെങ്കില്‍ ഞങ്ങളെ  9036506463 എന്നനമ്പരില്‍ ബന്ധപ്പെടാവുന്നതാണ് .

ഈ മത്സരത്തിന്‍റെ ഭാഗമായത്തിനും , രചനകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിനും  എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും നന്ദി. 
ഇനിയും വ്യത്യസ്തമായ ഒട്ടേറെ മത്സരങ്ങളുമായി  പ്രതിലിപി നിങ്ങളുടെ മുന്നിലേക്കെത്തുന്നതാണ് .