പ്രിയ രചയിതാക്കളേ, വായനക്കാരേ!
‘സൂപ്പർ റൈറ്റർ അവാർഡ്സ് - സീസൺ 10' എന്ന തുടർക്കഥാ രചന മത്സരത്തിൻ്റെ ഫലം ഇതാ എത്തിയിരിക്കുന്നു!
ഇത്തവണയും വ്യത്യസ്ത വിഷയങ്ങളിലായി വിവിധ രചനകൾ നമുക്ക് ലഭിച്ചു. ഈ മത്സരത്തെ സമ്പന്നമാക്കിയ രചയിതാക്കൾക്കും രചനകൾ വായിക്കുകയും റേറ്റിങ്ങുകളും റിവ്യൂകളും നൽകുകയും ചെയ്ത വായനക്കാർക്കും പ്രതിലിപി ഇവന്റസ് ടീമിന്റെ അഭിനന്ദനങ്ങൾ!
ഈ മത്സരത്തിലെ വിജയികൾ ആരൊക്കെയെന്നറിയേണ്ടേ? സൂപ്പർ റൈറ്റർ അവാർഡ്സ്-സീസൺ 10 ന്റെ ഫലം ചുവടെ കൊടുത്തിരിക്കുന്നു
1. 1 മുതൽ 3 വരെയുള്ള സ്ഥാനം നേടിയവർക്ക് – ₹5000 ക്യാഷ് പ്രൈസ് + സ്പെഷ്യൽ അവാർഡ് + ഡിജിറ്റൽ വിന്നർ സർട്ടിഫിക്കറ്റ് (ഇമെയിൽ വഴി) + പ്രതിലിപിയിൽ നിന്നുമുള്ള പ്രശസ്തി പത്രം (ഇമെയിൽ വഴി)
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ )
2. 4 മുതൽ 6 വരെയുള്ള സ്ഥാനം നേടിയവർക്ക് – ₹3000 ക്യാഷ് പ്രൈസ് + സ്പെഷ്യൽ അവാർഡ് + ഡിജിറ്റൽ വിന്നർ സർട്ടിഫിക്കറ്റ് (ഇമെയിൽ വഴി) + പ്രതിലിപിയിൽ നിന്നുമുള്ള പ്രശസ്തി പത്രം (ഇമെയിൽ വഴി)
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ
3. 7 മുതൽ 10 വരെയുള്ള സ്ഥാനം നേടിയവർക്ക് – ₹2000 ക്യാഷ് പ്രൈസ് + സ്പെഷ്യൽ അവാർഡ് + ഡിജിറ്റൽ വിന്നർ സർട്ടിഫിക്കറ്റ് (ഇമെയിൽ വഴി) + പ്രതിലിപിയിൽ നിന്നുമുള്ള പ്രശസ്തി പത്രം (ഇമെയിൽ വഴി)
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ
7 |
|
8 |
|
9 |
|
10 |
4. 11 മുതൽ 25 വരെയുള്ള സ്ഥാനം നേടിയവർക്ക് – ₹1000 ക്യാഷ് പ്രൈസ് + പ്രത്യേക ഫ്രെയിം ചെയ്‌ത അവാർഡ് + ഡിജിറ്റൽ വിന്നർ സർട്ടിഫിക്കറ്റ് (ഇമെയിൽ വഴി) + പ്രതിലിപിയിൽ നിന്നുമുള്ള പ്രശസ്തി പത്രം (ഇമെയിൽ വഴി)
11 |
|
12 |
|
13 |
|
14 |
|
15 |
|
16 |
|
17 |
|
18 |
|
19 |
|
20 |
|
21 |
|
22 |
|
23 |
|
24 |
|
25 |
എല്ലാവരും മത്സര ഫലങ്ങൾ അറിഞ്ഞല്ലോ? ഇനി നിങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന കുറച്ച് ഫലങ്ങൾ കൂടി ഉണ്ടല്ലോ? അവ ചുവടെ ചേർക്കുന്നു.
100 ഭാഗങ്ങൾ പൂർത്തിയാക്കുന്ന എല്ലാ രചയിതാക്കൾക്കും ഞങ്ങളുടെ ബ്ലോഗ് വിഭാഗത്തിൽ പ്രത്യേക പരാമർശവും, പ്രശസ്തി പത്രവും (ഇമെയിൽ വഴി)
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ)
ആദ്യമായി 80-ഭാഗങ്ങളുള്ള സീരീസ് പ്രസിദ്ധീകരിക്കുന്ന എല്ലാ രചയിതാക്കൾക്കും അഭിനന്ദനങ്ങൾ!!!
ആദ്യമായി 80 ഭാഗങ്ങളുള്ള സീരീസ് എഴുതുന്ന എല്ലാ രചയിതാക്കൾക്കും ഞങ്ങളുടെ ബ്ലോഗ് വിഭാഗത്തിൽ പ്രത്യേക പരാമർശവും, പ്രശംസാ പത്രവും (ഇമെയിൽ വഴി ) ലഭിക്കുന്നതാണ്.
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ)
വിജയികൾക്ക് അഭിനന്ദനങ്ങൾ!
മത്സര നിയമങ്ങൾ പാലിച്ചു പൂർത്തിയാക്കിയ എല്ലാ തുടർക്കഥകളും ഞങ്ങളുടെ വിധികർത്താക്കളുടെ സമിതി വിശദമായി പരിശോധിച്ചു. കഥയുടെ ഇതിവൃത്തത്തിന്റെ പ്രത്യേകത, തുടക്കം മുതൽ അവസാനം വരെയുള്ള ആഖ്യാനത്തിലെ മികവ്, കഥാപാത്ര നിർമ്മാണം, വിവരണവും സംഭാഷണ രചനയും എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് മികച്ച രചനകൾ കണ്ടെത്തിയത്
മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് [email protected]എന്ന മെയിൽ ഐഡിയിൽ നിന്നും ഇതുമായി ബന്ധപ്പെട്ട ഒരു ഗൂഗിൾ ഫോം മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ അയയ്ക്കുന്നതാണ്. വിജയികൾ ദയവായി കൃത്യമായ മറുപടി നൽകുമല്ലോ. (എന്തെങ്കിലും കാരണവശാൽ ഈ ഇ-മെയിൽ/ഗൂഗിൾ ഫോം ലഭിച്ചില്ലെങ്കിൽ ഇതേ മെയിൽ ഐഡിയിൽ ഞങ്ങളെ ബന്ധപ്പെടാൻ വിജയികളോട് അഭ്യർത്ഥിക്കുന്നു).
പങ്കെടുത്ത മറ്റ് മത്സരാർത്ഥികൾക്ക് ഉള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ രണ്ട് മുതൽ മൂന്ന് ആഴ്ചകൾക്ക് ഉള്ളിൽ ഇമെയിൽ വഴി ലഭിക്കുന്നതാണ്.
ഈ മത്സരത്തെ ഇത്ര വലിയൊരു വിജയമാക്കിത്തീർത്ത നിങ്ങൾ എല്ലാവർക്കും ടീം പ്രതിലിപിയുടെ നന്ദി രേഖപ്പെടുത്തുന്നു. സമ്മാനം നേടിയ ഈ രചനകൾ ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ വായന തുടങ്ങി കൊള്ളൂ.
എല്ലാ ആശംസകളും
ടീം പ്രതിലിപി മലയാളം