Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഫലപ്രഖ്യാപനം : സൂപ്പർ റൈറ്റേഴ്സ് അവാർഡ്സ് 7

17 ജൂലൈ 2024

പ്രിയ രചയിതാക്കളേ,വായനക്കാരേ  !

പ്രതിലിപി സംഘടിപ്പിച്ച തുടർക്കഥാ രചനാ മാമാങ്കമായ  ‘സൂപ്പർ റൈറ്റേഴ്സ് അവാർഡ്സ്  - സീസൺ 7 ' ൻ്റെ  മത്സരഫലം വലിയൊരു കാത്തിരിപ്പിന് ശേഷം ഇതാ നിങ്ങളുടെ മുന്നിൽ ! 

വ്യത്യസ്ത വിഷയങ്ങളിലുള്ള വിവിധ രചനകൾ ഇത്തവണയും പതിവ് പോലെ നമുക്ക് ലഭിച്ചിരുന്നു. ഈ മത്സരത്തെ ഇത്രയും സമ്പന്നമാക്കിയ രചയിതാക്കൾക്കും ആ രചനകൾ വായിക്കുകയും റീഡേഴ്‌സ് ചോയ്‌സ് വിഭാഗത്തിലെ സമ്മാനിതമായ രചനകൾ കണ്ടെത്താനായി നിങ്ങളുടെ വായനകളും റേറ്റിങ്ങുകളും റിവ്യൂകളും നൽകുകയും ചെയ്ത  വായനക്കാർക്കും പ്രതിലിപി ഇവന്റസ്‌  ടീമിന്റെ അഭിനന്ദനങ്ങൾ !

 ഈ മത്‌സരത്തിലെ വിജയികൾ ആരൊക്കെയെന്നറിയേണ്ടേ ! താഴെക്കൊടുത്ത വിശദ വിവരങ്ങൾ വായിച്ചു നോക്കൂ ...

റീഡേഴ്സ് ചോയ്സ് (സൂപ്പർ 7 സീരീസ്) വിഭാഗത്തിലെ വിജയികളും രചനകളും 

പ്രതിലിപി റീഡേഴ്സ് ചോയ്‌സ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 7 വിജയികൾക്ക് പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രത്തിനൊപ്പം ₹5,000 വീതം ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.

രചന: പ്രണയിനി         രചയിതാവ്: മൈഥിലി മിത്ര

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

രചന: ദേവരാഗം           രചയിതാവ്: കൃഷ്ണ നിഹാരിക നീനു

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

രചന: ത്രിതയം             രചയിതാവ്: രുദ്രവേണി

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

രചന: അബിദേമി         രചയിതാവ്: ഹക്കീം മൊറയൂർ

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

രചന: താലി   രചയിതാവ്:  ശ്രീ ചെമ്പകം

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

രചന:  ചഞ്ചൽ        രചയിതാവ്: സ്വപ്ന സുന്ദരി

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

 രചന: തെമ്മാടി ചെക്കന്റെ മാലാഖ പെണ്ണ്   രചയിതാവ്: ഗായത്രി ദേവി

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

യോഗ്യത നേടിയ എല്ലാ രചനകളിൽ നിന്നും തുടർക്കഥയുടെ മൊത്തം വായനയുടെ എണ്ണം, റീഡർ എൻഗേജ്മെന്റ് അനുപാതം,( അതായത് എത്ര ശതമാനം വായനക്കാർ കഥ തുടക്കം മുതൽ അവസാനം വരെ വായിച്ച് പൂർത്തിയാക്കി എന്നത്  ) എന്നിവ കണക്കാക്കിയാണ്  ഈ വിജയികളെ തിരഞ്ഞെടുത്തത്.

ജഡ്ജസ് ചോയ്സ് (സൂപ്പർ 7 സീരീസ്) വിഭാഗത്തിലെ വിജയികളും രചനകളും 

'റീഡേഴ്‌സ് ചോയ്‌സ്' വിഭാഗത്തിലെ മികച്ച 7 തുടർക്കഥകൾ തിരഞ്ഞെടുത്തതിന് ശേഷം, ശേഷിക്കുന്ന എല്ലാ തുടർക്കഥകളും ഞങ്ങളുടെ വിദഗ്‌ദ്ധരായ വിധികർത്താക്കളുടെ സമിതി വിശദമായി പരിശോധിച്ച് കഥയുടെ ഇതിവൃത്തത്തിന്റെ പ്രത്യേകത, തുടക്കം മുതൽ അവസാനം വരെയുള്ള ആഖ്യാനത്തിലെ മികവ്, കഥാപാത്ര നിർമ്മാണം, വിവരണവും, സംഭാഷണ രചനയും, ഇതിവൃത്തത്തിലെ വഴിത്തിരിവ് (പ്ലോട്ട് ട്വിസ്റ്റ്) എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി മികച്ച 7 തുടർക്കഥകൾ തിരഞ്ഞെടുത്തതിലൂടെയാണ് ഈ വിജയികളെ തിരഞ്ഞെടുത്തത്.

( റീഡേഴ്സ് ചോയ്‌സ് വിഭാഗത്തിൽ  സമ്മാനം നേടിയ രചനകൾ ജഡ്ജസ് ചോയ്‌സ് വിഭാഗത്തിലേക്ക് പരിഗണിച്ചിട്ടില്ല. അവയിൽ ഉൾപ്പെടാത്ത രചനകൾ മാത്രമാണ് പരിഗണിച്ചത്.  )

പ്രതിലിപി ജഡ്ജസ് ചോയ്‌സ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 7 വിജയികൾക്ക് പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രത്തിനൊപ്പം ₹5,000 വീതം ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.

 രചന: ശലഭഗാനം   രചയിതാവ്: അഡ്വ: വീണാ ആൻ്റണി

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

 രചന: നിന്നെയും കാത്ത്      രചയിതാവ് :  ആമി  ആമി     

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

 രചന: WHISPERS IN THE DARK      രചയിതാവ്: സച്ചു

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

 രചന: ഹൃദയത്തിലേക്ക് ഒരു കടൽ ദൂരം  രചയിതാവ്: സഖാവിന്റെ നീലാംബരി

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

 രചന: അരുന്ധതി  രചയിതാവ്: സംയുക്ത എസ്സ് ഹരിണി

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

 രചന: മഹി      രചയിതാവ്: ജയൻ ആനന്ദൻ

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

 രചന: നൂപുരധ്വനി       രചയിതാവ്: മേഘം "മിഴികൾ

(സമ്മാനം : ₹5,000 ക്യാഷ് പ്രൈസ് ഫ്രെയിം ചെയ്‌ത പ്രത്യേക പ്രശംസാപത്രം)

ഇവ കൂടാതെ മറ്റു പല രചനകളും റീഡേഴ്സ് ചോയ്‌സ് , ജഡ്ജസ് ചോയ്‌സ് എന്നീ വിഭാഗങ്ങളിൽ മികച്ചു നിന്നിരുന്നു എങ്കിലും ചില മത്സര നിബന്ധനകൾ പാലിക്കാതിരുന്നതിനാൽ അവ ആദ്യ ഫിൽറ്ററിങ്ങിൽ തന്നെ പുറത്താവുകയാണ് ചെയ്തത് . ഇത് അൽപ്പം സങ്കടകരമായ കാര്യമാണ് . അതിനാൽ എല്ലാ പ്രിയ രചയിതാക്കളും മത്സര നിബന്ധനകൾ കൃത്യമായി പാലിക്കാൻ ശ്രമിക്കുമല്ലോ.

അതുപോലെ പൂർണമാകാത്ത രചനകൾ, ഒരു വലിയ നോവലിന്റെ ഒന്നാമത്തെ ഭാഗം മാത്രമായി ചേർത്ത രചനകൾ , മുൻപ് എഴുതിയ സീരീസുകളുടെ പുതിയ സീസണുകൾ തുടങ്ങിയവയൊന്നും തന്നെ ജഡ്ജസ് ചോയ്സിലേക്ക് പരിഗണിച്ചിട്ടില്ല.   

ഗ്യാരണ്ടീഡ് റിവാർഡ് - 77 ഭാഗങ്ങളുള്ള സീരീസ് ചലഞ്ച് :

മത്സര നിബന്ധനകൾ പാലിച്ചു കൊണ്ട് 77 ഭാഗങ്ങളോ അതിലധികമോ ഉള്ള തുടർക്കഥ വിജയകരമായി പൂർത്തിയാക്കുന്ന രചയിതാക്കൾക്ക് അവരുടെ നേട്ടത്തിനുള്ള അംഗീകാരമായി  ഉറപ്പായ  രണ്ട് സമ്മാനങ്ങൾ  ലഭിക്കുന്നതാണ് -

1. പ്രതിലിപിയിൽ നിന്നുമുള്ള പ്രത്യേകമായി രൂപകൽപ്പന ചെയ്ത പ്രശസ്തിപത്രം.

2. നിങ്ങളുടെ തുടർക്കഥക്ക് പ്രതിലിപി ടീം പ്രത്യേകമായി ഡിസൈൻ ചെയ്യുന്ന എക്‌സ്‌ക്ലൂസീവ് പ്രീമിയം കവർ ചിത്രം. 

77 ഭാഗങ്ങളുടെ ചലഞ്ചിലെ  വിജയികൾ ആരെന്നറിയേണ്ടേ ?

രചന : ആത്മസഖി           രചയിതാവ്: മഴ മിഴി

രചന : ഭൂമി എവിടെ?       രചയിതാവ്: പ്രസീത അമൽ

രചന : അന്ന കൊച്ചിന്റെ അയങ്കാർ പയ്യൻ      രചയിതാവ്: എൻ്റെ ലോകം

രചന : ഇന്ദ്രനീലം                        രചയിതാവ്: യാമിക

രചന: ശലഭഗാനം                        രചയിതാവ്: അഡ്വ: വീണാ ആൻ്റണി

രചന : വേട്ട-II (The Hunter)         രചയിതാവ്: ജനാര്‍ദ്ദനന്‍ പി.വണ്ടാഴി 

രചന : സ്വപ്ന സഞ്ചാരി                 രചയിതാവ്: എം വി ഇമ്മാനുവൽ 'പാപ്പി'

രചന : ജാനകിരാവണൻ              രചയിതാവ്: രാവണന്റെ ജാനകി  

രചന :  പകൽ മഞ്ഞ്                     രചയിതാവ്: പ്രിയപ്പെട്ടവൾ 

രചന : തരള സംഗീത മന്ത്രം         രചയിതാവ്: ദിൽ

രചന: തെമ്മാടി ചെക്കന്റെ മാലാഖ പെണ്ണ്    രചയിതാവ്: ഗായത്രി ദേവി

രചന:  ചഞ്ചൽ                                രചയിതാവ്: സ്വപ്ന സുന്ദരി

 രചന: ത്രിതയം                                രചയിതാവ്: രുദ്രവേണി

 രചന ഹൃദയത്തിലേക്ക് ഒരു കടൽ ദൂരം  രചയിതാവ്: സഖാവിന്റെ നീലാംബരി

എല്ലാ വിജയികൾക്കും ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങൾ!

ശ്രദ്ധിക്കുക : റീഡേഴ്‌സ് ചോയ്‌സ്, ജഡ്ജസ് ചോയ്‌സ്, 77 പാർട്ട്‌സ് ചലഞ്ച്  എന്നിവയിലെ  വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് [email protected] എന്ന ഇ മെയിലിൽ ഐഡിയിൽ നിന്നും  അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഇമെയിൽ ഞങ്ങൾ അയയ്ക്കുന്നതാണ്. വിജയികൾ ദയവായി കൃത്യമായ മറുപടി നൽകുമല്ലോ. 

ഈ മത്സരത്തെ ഇത്ര വലിയൊരു വിജയമാക്കിത്തീർത്ത നിങ്ങൾ എല്ലാവരോടും ടീം പ്രതിലിപിയുടെ നന്ദി രേഖപ്പെടുത്തുന്നു. സമ്മാനം നേടിയ ഈ രചനകൾ ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ അതിനുള്ള സമയമാണ് ഇനി.

എല്ലാ ആശംസകളും

ടീം പ്രതിലിപി മലയാളം