പ്രിയ രചയിതാക്കളേ,വായനക്കാരേ !
‘സൂപ്പർ റൈറ്റേഴ്സ് അവാർഡ്സ് - സീസൺ 8 ' എന്ന തുടർക്കഥാ രചന മത്സരത്തിൻ്റെ ഫലം ഇതാ നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നു !
വ്യത്യസ്ത വിഷയങ്ങളിലുള്ള വിവിധ രചനകൾ ഇത്തവണയും പതിവ് പോലെ നമുക്ക് ലഭിച്ചിരുന്നു. ഈ മത്സരത്തെ സമ്പന്നമാക്കിയ രചയിതാക്കൾക്കും രചനകൾ വായിക്കുകയും റേറ്റിങ്ങുകളും റിവ്യൂകളും നൽകുകയും ചെയ്ത വായനക്കാർക്കും പ്രതിലിപി ഇവന്റസ് ടീമിന്റെ അഭിനന്ദനങ്ങൾ !
ഈ മത്‌സരത്തിലെ വിജയികൾ ആരൊക്കെയെന്നറിയേണ്ടേ ! താഴെക്കൊടുത്ത വിശദ വിവരങ്ങൾ വായിച്ചു നോക്കൂ ...
- ആദ്യ 5 സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് മത്സരവിജയം സൂചിപ്പിക്കുന്ന പ്രത്യേക അവാർഡ് വീട്ടിലെത്തും + ₹5000 ക്യാഷ് പ്രൈസ് + ഡിജിറ്റൽ വിന്നർ സർട്ടിഫിക്കറ്റ് (ഇമെയിൽ വഴി )
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ )
ഡിറ്റക്ടീവ് അരുൺ - തച്ച പറമ്പൻ
- 6 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് മത്സരവിജയം സൂചിപ്പിക്കുന്ന പ്രത്യേക അവാർഡ് വീട്ടിലെത്തും + ₹3000 ക്യാഷ് പ്രൈസ് + ഡിജിറ്റൽ വിന്നർ സർട്ടിഫിക്കറ്റ് (ഇമെയിൽ വഴി )
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ )
11 മുതൽ 20 വരെ സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് മത്സരവിജയം സൂചിപ്പിക്കുന്ന പ്രത്യേക അവാർഡ് വീട്ടിലെത്തും + ₹1000 ക്യാഷ് പ്രൈസ് + ഡിജിറ്റൽ വിന്നർ സർട്ടിഫിക്കറ്റ് (ഇമെയിൽ വഴി )
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ )
ആഗമനം - നജ്മുന്നിയാസ് കാസറഗോഡ്
കിനാവുകൾക്കപ്പുറം - ശിവൻ മണ്ണയം
ഒരു സങ്കീർത്തനം പോലെ - വർണ ദേവദത്തൻ
മലമുകളിലെ ദൈവത്താര് - പത്മം വി
21 മുതൽ 50 വരെസ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് പ്രത്യേക പരാമർശം + ഡിജിറ്റൽ സർട്ടിഫിക്കറ്റ് (ഇമെയിൽ വഴി )
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ )
THE SKULL +TRUE LOVE - ഫാരിസ പി എ
ഭ്രാന്തന്റെ പ്രണയം - പ്രസീത അമൽ
ശ്രീ മാധവം . - Beena V Kumar Vijayakumar
മഞ്ഞു പോലെ - ശ്രീ Chembakam ചെമ്പകം
കാർമേഘം പെയ്തൊഴിഞ്ഞപ്പോൾ - ലീന
പ്രണയം 𝐓𝐇𝐄 𝐋𝐎𝐕𝐄 𝐀𝐅𝐓𝐄𝐑 𝐌𝐀𝐑𝐑𝐈𝐀𝐆𝐄 - Annu
𝗪𝗔𝗥&𝗟𝗢𝗩𝗘- വെള്ളാരം കണ്ണുള്ള മാലാഖ
എന്റെ ചിലങ്ക - അംഗിത അനിൽകുമാർ
എന്റെ മാത്രം... - രുദ്രാക്ഷി പാർവതി
കുറഞ്ഞത് 120-ഭാഗങ്ങൾ എങ്കിലുമുള്ള ഒരു സീരീസ് എഴുതി പൂർത്തിയാക്കുന്ന രചയിതാക്കളുമായി ഞങ്ങൾ നടത്തുന്ന അഭിമുഖവും, അവരുടെ പ്രൊഫൈൽ ലിങ്കുകളും, മുഴുവൻ പ്രതിലിപി കുടുംബവുമായും പങ്കിടാനുള്ള പ്രത്യേക അവസരം !
→ 120-ഭാഗങ്ങൾ ഉള്ള സീരീസ് എന്ന നേട്ടം കരസ്ഥമാക്കിയതിന് പ്രതിലിപി നൽകുന്ന ‘ പ്രശസ്തി പത്രം ‘ വീട്ടിലെത്തും
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ )
എന്റെ മാത്രം. - രുദ്രാക്ഷി പാർവതി
ഭൂമികാഥർവ്വം - കിലുക്കാം പെട്ടി
പ്രണയവും ജേസൺ മാനും - ശ്രീജിത്ത് ശ്രീരംഗൻ
ആഗമനം - നജ്മുന്നിയാസ് കാസറഗോഡ്
ഡിറ്റക്ടീവ് അരുൺ - തച്ച പറമ്പൻ
എന്റെ ചിലങ്ക - അംഗിത അനിൽകുമാർ
→ ആദ്യമായി 80 ഭാഗങ്ങളുള്ള സീരീസ് പ്രസിദ്ധീകരിക്കുന്ന എല്ലാ രചയിതാക്കളുടെയും പ്രൊഫൈലും രചനയും മത്സരഫലങ്ങൾ പ്രസിദ്ധീകരിക്കുന്ന പേജിൽ പ്രത്യേകമായി ഫീച്ചർ ചെയ്യുന്നതാണ്.
→ പ്രതിലിപി നൽകുന്ന പ്രത്യേക പ്രശംസാ പത്രം ! (ഇമെയിൽ വഴി)
വിജയികൾ
(രചന - രചയിതാവ് എന്ന ക്രമത്തിൽ )
പ്രിയങ്കരി... - Navya Narayanan
THE SKULL +TRUE LOVE - ഫാരിസ പി എ
കിനാവുകൾക്കപ്പുറം - ശിവൻ മണ്ണയം
കാർമേഘം പെയ്തൊഴിഞ്ഞപ്പോൾ - ലീന
പ്രണയം𝐓𝐇𝐄 𝐋𝐎𝐕𝐄 𝐀𝐅𝐓𝐄𝐑 𝐌𝐀𝐑𝐑𝐈𝐀𝐆𝐄 - Annu
പ്രണയവും ജേസൺ മാനും - ശ്രീജിത്ത് ശ്രീരംഗൻ
ആഗമനം - നജ്മുന്നിയാസ് കാസറഗോഡ്
എന്റെ ചിലങ്ക - അംഗിത അനിൽകുമാർ
വിജയികൾക്ക് അഭിനന്ദനങ്ങൾ !
-----------------------------------------------------------
മത്സര നിയമങ്ങൾ പാലിച്ചു പൂർത്തിയാക്കിയ എല്ലാ തുടർക്കഥകളും ഞങ്ങളുടെ വിധികർത്താക്കളുടെ സമിതി വിശദമായി പരിശോധിച്ചു . കഥയുടെ ഇതിവൃത്തത്തിന്റെ പ്രത്യേകത, തുടക്കം മുതൽ അവസാനം വരെയുള്ള ആഖ്യാനത്തിലെ മികവ്, കഥാപാത്ര നിർമ്മാണം, വിവരണവും സംഭാഷണ രചനയും എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് മികച്ച രചനകൾ കണ്ടെത്തിയത്
-----------------------------------
മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് [email protected] എന്ന ഇ മെയിലിൽ ഐഡിയിൽ നിന്നും അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഇമെയിൽ ഞങ്ങൾ അയയ്ക്കുന്നതാണ്. വിജയികൾ ദയവായി കൃത്യമായ മറുപടി നൽകുമല്ലോ. (എന്തെങ്കിലും കാരണവശാൽ ഈ ഇ മെയിൽ ലഭിച്ചില്ല എങ്കിൽ ഇതേ മെയിൽ ഐഡിയിൽ ഞങ്ങളെ ബന്ധപ്പെടാൻ വിജയികളോട് അഭ്യർത്ഥിക്കുന്നു )
ഈ മത്സരത്തെ ഇത്ര വലിയൊരു വിജയമാക്കിത്തീർത്ത നിങ്ങൾ എല്ലാവരോടും ടീം പ്രതിലിപിയുടെ നന്ദി രേഖപ്പെടുത്തുന്നു. സമ്മാനം നേടിയ ഈ രചനകൾ ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ അതിനുള്ള സമയമാണ് ഇനി.
എല്ലാ ആശംസകളും
ടീം പ്രതിലിപി മലയാളം