Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ട്രെൻഡിങ് പ്ലോട്ടുകളും നിർദ്ദേശങ്ങളും .

26 മെയ്‌ 2024

ഈ  ട്രെൻഡിങ് പ്ലോട്ടുകളും നിർദ്ദേശങ്ങളും ഉപയോഗപ്പെടുത്തി നിങ്ങളുടെ സീരീസിനെ മികച്ചതാക്കൂ .

 

→പ്ലോട്ടും കഥാപാത്രങ്ങളും:

(1) ഒരു പ്ലോട്ട് ഒരു വലിയ സീരീസ് ആയി എങ്ങനെ വികസിപ്പിക്കാം? 

(2)കഥാപാത്രങ്ങളെയും  സബ്-പ്ലോട്ടുകളെയും എങ്ങനെ വികസിപ്പിക്കാം?

 

→ വിവിധ വിഭാഗങ്ങളെക്കുറിച്ച് 

(1) പ്രണയം എന്ന വിഭാഗത്തിൽ  ആകർഷകമായ ഒരു സീരീസ് എങ്ങനെയാണ്  സൃഷ്ടിക്കുക ?

(2) ഫാമിലി ഡ്രാമ , സാമൂഹികം, സ്ത്രീ എന്നിങ്ങനെയുള്ള പ്രമേയങ്ങളിൽ നല്ല സീരീസുകൾ എങ്ങനെയാണ് രചിക്കേണ്ടത് ?

(3) ദുരൂഹത, ഫാൻ്റസി, ഹൊറർ തുടങ്ങിയ തീമുകളിൽ സീരീസുകൾ രചിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?  

(4) ഒരടിപൊളി ത്രില്ലർ സീരീസ് സൃഷ്ടിച്ചെടുക്കേണ്ടത് എങ്ങനെയാണ് ?

 

→ ചില രചനാ തന്ത്രങ്ങൾ  (Writing Techniques):

(1)വ്യത്യസ്ത വീക്ഷണ കോണുകളിലൂടെയുള്ള കഥ പറച്ചിൽ , കഥയിലെ സംഭവങ്ങളും അവയുടെ ക്രമവും , പ്ലോട്ടിൽ ഉണ്ടായേക്കാവുന്ന പഴുതുകൾ  എന്നിവയെക്കുറിച്ച്  മനസ്സിലാക്കുക

(2) കഥയിലെ വിവിധ ഭാഗങ്ങളും രംഗങ്ങളുമെല്ലാം എങ്ങനെയാണ് സൃഷ്ടിക്കേണ്ടത് ?

(3) സംഭാഷണ രചനയിലെ ചില ടെക്നിക്കുകളും, ഫസ്റ്റ് ചാപ്റ്റർ  സ്ട്രാറ്റജികളും.

(4) ഹുക്കുകൾ (Hooks)  പ്ലോട്ട് ട്വിസ്റ്റുകൾ (വഴിത്തിരിവുകൾ ) എന്നിവ ഫലപ്രദമായി ഉപയോഗിച്ച് നിങ്ങളുടെ തുടർക്കഥയ്ക്ക് അവിസ്മരണീയമായ  ഒരു അവസാനം  എങ്ങനെ സൃഷ്ടിക്കാം ?  

(5) കഥയിൽ വ്യത്യസ്ത വികാരങ്ങൾ എങ്ങനെ എഴുതി ഫലിപ്പിക്കാം ?

  

→ എഴുത്ത് പ്ലാൻ ചെയ്യാം, വെല്ലുവിളികളെ നേരിട്ട് മുന്നേറാം  :

(1) എങ്ങനെ ഒരു 'റൈറ്റിംഗ് ഷെഡ്യൂൾ' അഥവാ 'രചനാ പദ്ധതി' ഉണ്ടാക്കാം?

(2) എഴുത്തിൽ പൊതുവേ ഉണ്ടാകാറുള്ള  പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും 

 

→  പ്രതിലിപിയിൽ  വലിയ സീരീസുകൾ പ്രസിദ്ധീകരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ:

(1) പ്രതിലിപി  എന്തുകൊണ്ടാണ് നീണ്ട സീരീസുകൾ എഴുതാൻ രചയിതാക്കളെ പ്രോത്സാഹിപ്പിക്കുന്നത്?

(2) ജനപ്രിയ സീരീസുകളുടെ ഘടന പരിശോധിക്കാം.

(3) വായനക്കാരെ ആകർഷിക്കൽ  (രചനയുടെ പ്രമോഷൻ)

(4) പ്രതിലിപിയുടെ റെക്കേമെൻഡേഷൻ സിസ്റ്റത്തെ മനസ്സിലാക്കാം.

(5) പ്രീമിയം സീരീസുകളിലൂടെ പ്രതിമാസ വരുമാനം നേടാം.

(6) സീരീസിന്റെ വിവിധ സീസണുകൾ രചിക്കാം. 

(7) വലിയ സീരീസുകളിലൂടെ നേടാവുന്ന വലിയ വിജയങ്ങൾ. 

 

ഈ ലിങ്കുകൾ കൂടാതെ മികച്ച സീരീസുകൾ രചിക്കാനുള്ള അറിവുകൾ നൽകുന്ന ചില വീഡോയോകളുടെ ലിങ്കും താഴെക്കൊടുക്കുന്നുണ്ട് .ഇതേ വിഷയങ്ങൾ തന്നെ വിശദീകരിക്കുന്ന വീഡിയോകൾ ആണ് അവ. 

വീഡിയോ പ്ലേ ലിസ്റ്റ് 1 

വീഡിയോ പ്ലേ ലിസ്റ്റ് 2 

 

→ ഇന്ന് തന്നെ നിങ്ങളുടെ സീരീസ് എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്ത് തുടങ്ങൂ ! 

ഇതിനായി അടുത്ത നാലോ അഞ്ചോ ദിവസങ്ങളിൽ ഓരോന്നിലും കുറച്ചു സമയം വീതം മാറ്റി വെക്കാൻ സാധിക്കുമെങ്കിൽ, ആ അധ്വാനത്തിനുള്ള ഫലം നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. 

 

ആശംസകളോടെ !

പ്രതിലിപി ഇവൻ്റ്സ്  ടീം