Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കുടുംബ കഥകൾ | Family Stories in Malayalam

ഹൃദയത്തിൽ നിന്നുയർന്നു വന്ന വിങ്ങൽ ആരും അറിയാതിരിക്കാനായി അഞ്ജലി സാരിത്തുമ്പു കൊണ്ട് വായ് പൊത്തി പിടിച്ചു... എന്നാലും അവളുടെ കണ്ണുകൾ ആ വിങ്ങലിനെ കണ്ണീരായി ഉതിർത്തു... തോളിൽ ഒരു കൈ പതിഞ്ഞപ്പോൾ അവൾ പെട്ടെന്ന് കണ്ണു തുടച്ചു തിരിഞ്ഞു നോക്കി...രാജി ആയിരുന്നു.. തന്റെ ഭർത്താവിന്റെ പെങ്ങൾ.. " ഏട്ടത്തി.."... അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു... "ഒന്നുപൊട്ടി കരഞ്ഞൂടെ ഏട്ടത്തി നിങ്ങൾക്കു... !ആർക്കു വേണ്ടിയാ നിങ്ങളീ വിഡ്ഢിവേഷം ഇനിയും കെട്ടി നില്കുന്നത്?? " എന്റെ ഏട്ടന് വേണ്ടിയാണോ?? അയാളാണിപ്പോൾ മറ്റൊരുവളുടെ ...
4.9 (20K)
16L+ വായിച്ചവര്‍