Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കുടുംബ കഥകൾ | Family Stories in Malayalam

"അമ്മേ എന്നെ കടിച്ചു." എന്നെ തള്ളി മാറ്റി എഴുന്നേറ്റു    പോകുന്നതിനിടയിൽ അവൾ വലിയ വായിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു. " ഈശ്വരാ സ്വന്തം അപ്പന്റെയും അമ്മയുടെയും മുൻപിൽ നാണം കെടുത്തുന്നത് പോരാഞ്ഞിട്ട് ഇപ്പോൾ നാട്ടുകാരെ കൂടി ഈ പെണ്ണ് അറിയിക്കുമല്ലോ.. എടീ.. നിൽക്കവിടെ .." എവിടന്ന് ഇത്രയൊക്കെ ഓർത്ത് ഓടി പിടിച്ചു അച്ഛന്റെയും അമ്മയുടെയും മുറിയിൽ എത്തിയപ്പോൾ അവൾ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്നുണ്ട്. അച്ഛൻ കസേരയിൽ ഇരുന്നു എന്തോ വായിക്കുകയാണ്. "എടാ മനു നീ തല്ല് വാങ്ങാറായി. ദേ ചെറുക്കാ പെണ്ണ് കെട്ടി ...
4.8 (1K)
1L+ വായിച്ചവര്‍