Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മാന്ത്രിക നോവൽ | Fantasy Stories in Malayalam

നേരം സന്ധ്യ കഴിഞ്ഞേറെയായി ദൂരെ ചക്രവാളത്തിൽ സൂര്യൻ പുതപ്പു പുതച്ചു കഴിഞ്ഞിരിക്കുന്നു. സൂര്യൻ പോയ തക്കത്തിന് നിഴലുകളും പോയി ഒളിച്ചിരിക്കയാണ്. ഇനി നിഴലുകൾ ചന്ദ്രന്റെ വരവിൽ മാത്രമേ വീണ്ടും ഉണരുകയുള്ളൂ. അതിനിന്ന് സാധ്യതയില്ല. കാരണം ഇന്ന് അമാവാസിയാണ്. രാവിന്റെ കരാളഹസ്തങ്ങൾ ഭൂമീദേവിയെ പുൽകിയിരിക്കുന്നു. ശ്രീദേവിക്കാട് എന്ന ഈ നാട്ടിലെ ഒരു വലിയ തെങ്ങിൻ തോട്ടമാണ് അത്. ആ തെങ്ങിൻ തോപ്പിലെ നടവഴിയിലൂടെ കുറെ സമയമായി വളരെ ബുദ്ധിമുട്ടി ഒരു നിഴൽ സഞ്ചരിക്കുന്നു. നിഴലല്ല അത് ഒരു കാളവണ്ടിയുടെ ചക്രമാണ്.. കറങ്ങുന്ന ...
4.6 (382)
14K+ വായിച്ചവര്‍