Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

സൗഹൃദ കഥകൾ | Friendship Stories in Malayalam

അങ്ങനെ താനും ഒരു തേപ്പുകാരി ആയി മാറിയിരിക്കുന്നു. എല്ലാവരും പറയുന്നതുപോലെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും വേണ്ടി താൻ തന്റെ പ്രണയം ഉപേക്ഷിച്ചിരിക്കുന്നു. പക്ഷേ സത്യം ആർക്കും അറിയേണ്ടതില്ല. താൻ ഒരു തേപ്പുകാരി ആണെന്ന് പാടി നടക്കുന്നവർ ഒരുപക്ഷേ സത്യം പുറത്തു പറഞ്ഞിട്ടില്ല. താൻ എന്തിന് അവനെ വേണ്ട എന്നുവച്ചുവെന്ന്. സിദ്ധാർത്ഥ്. അതായിരുന്നു അവന്റെ പേര്. തന്റെ, നിഷാരയുടെ സിദ്ധു. ഡിഗ്രീ കഴിഞ്ഞ് വീട്ടിലെ പ്രാരാബ്ധങ്ങൾ മൂലം പഠിക്കനാവതെ ഇരുന്നപ്പോൾ ആണ് , അമ്മയുടെ വകയിലെ ഒരു ആങ്ങളയുടെ മകനായ മഹേഷേട്ടൻ ...
4.8 (782)
68K+ വായിച്ചവര്‍