Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ജീവിത കഥകൾ | Life Stories in Malayalam

ഇല്ലത്തെ കുട്ടി, ഭാഗം 1 "അമ്മുട്ട്യേ..... " മുകളിലെ നിലയിലേക്കുള്ള കോണിപ്പടി പാതി കയറി നിന്നാണ് മുത്തശ്ശിയെന്നെ വിളിച്ചത്..... " എന്തോ..... " "മുത്തശ്ശൻ താഴേക്ക് വിളിക്കണു..... ഒന്നിങ്ങട് വന്നേ കുട്ട്യേ..... " "ദാ വരണൂ...... " പാവാട തുമ്പ് പൊക്കിപ്പിടിച്ച് കോണിപ്പടിക്ക് പാതിയിൽ നിൽക്കുന്ന മുത്തശ്ശിയെ കൈപിടിച്ച് താഴേക്കിറക്കി..... "എന്തിനാ മുത്തശ്ശിയേ ഈ വയ്യാത്ത കാലും വെച്ച് കോണി കേറാൻ നിൽക്കണെ...... ലക്ഷ്മിയേടത്തിയോട് പറഞ്ഞാൽ പോരായിരുന്നോ എന്നെയൊന്ന് വന്ന് വിളിക്കാനായിട്ട്......" "ലക്ഷ്മിക്ക് ...
4.8 (2K)
1L+ വായിച്ചവര്‍