Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ജീവിത കഥകൾ | Life Stories in Malayalam

ഒരു ശ്രമം ആണ്.. എത്രത്തോളം വിജയിക്കും എന്നറിയില്ല.. ആരെങ്കിലും വായിക്കുമോ എന്നും അറിയില്ല.. എന്നിരുന്നാലും എഴുതുകയാണ്.. ഭാഗം 1 ഇരുട്ടിലൂടെ എങ്ങോട്ട് എന്നില്ലാതെ അവൾ ഓടി. കാലുകളിൽ ക്ഷീണം വന്നെങ്കിലും മനസിന്റെ ബലത്തിന്റെ പുറത്ത് ഓരോ ചുവട് വക്കുമ്പോഴും അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന ഭയം അവളെ കീഴ്പെടുത്തി കൊണ്ടിരുന്നു. വിജനമായ വഴിയിൽ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലെന്നുള്ള യാഥാർഥ്യം അവളെ തളർത്തി കൊണ്ട് ഇരുന്നു.. "എടാ  അവളെ വിടരുത്.. എന്ത് വന്നാലും അവളെ പിടിച്ചേ പറ്റു അല്ലെങ്കിൽ അറിയാലോ, നമുക്ക് ...
4.9 (38K)
25L+ വായിച്ചവര്‍