മലയാള സാഹിത്യത്തിൽ ഒഴിച്ചു കൂടാനാവാത്ത സാഹിത്യ ശാഖയാണ് ചെറുകഥകൾ (short stories in malayalam). ചെറുകഥകൾ (short stories in malayalam) എന്നത് ഒരു കഥാതന്തുവിലോ, കഥാപാത്രത്തിലോ, പ്രമേയത്തിലോ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഒരു ഹ്രസ്വ സാഹിത്യ സൃഷ്ടിയാണ്. പേര് സൂചിപ്പിക്കുന്ന പോലെ ചെറുകഥകൾക്ക് നോവലിനേക്കാൾ ചെറിയ രൂപമാണ്.
സാധാരണയായി ഏകദേശം നൂറ് മുതൽ ആയിരക്കണക്കിന് വാക്കുകൾ വരെയാണ് ഇതിൽ ഉപയോഗിക്കുന്നത്.ചെറുകഥകൾക്ക് കൃത്യമായ ഒരു ഘടന ഉണ്ട്. ഇതിൽ പ്രധാനമായും കഥാപാത്രത്തിൻറെ വളർച്ചക്കോ, പ്രത്യേക കാലഘട്ടത്തിൽ നടക്കുന്ന കാര്യങ്ങൾക്കോ അതിന്റെ ആശയത്തിനോ ആണ് ഊന്നൽ നൽകുന്നത്. ചെറുകഥകൾ (short stories in malayalam) ആയതു കൊണ്ട് വൈവിധ്യമാർന്ന ആശയങ്ങളും മറ്റും ഇതിൽ ഉൾകൊള്ളിക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ വായനക്കാരുടെ ജനപ്രിയ വിഭാഗമാണ് ചെറുകഥകൾ (short stories in malayalam).
ചുരുങ്ങിയ വാക്കുകളിൽ തന്നെ ഒരു കഥ പറഞ്ഞു തീർക്കുന്നത് കൊണ്ട് വായനക്കാർക്ക് ചെറുകഥകൾ (short stories in malayalam) പ്രിയപ്പെട്ടതാണ്. മുന്നേപറഞ്ഞതു പോലെ കഥാപത്രങ്ങൾക്കും കഥയുടെ ആശയത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നത് മൂലം അവയോട് കൂടുതൽ അടുപ്പം വായനക്കാർക്ക് ഉണ്ടാകുന്നു. ഒരു വിഷയത്തെപ്പറ്റി മാത്രം കഥ പറഞ്ഞു പോകുന്നതിനാൽ വായനക്കാരിൽ യാതൊരു വിധത്തിലുള്ളഅമ്പരപ്പും ചെറുകഥകൾ (short stories in malayalam) ഉണ്ടാക്കുന്നില്ല.
മലയാളത്തിന്റെ സാഹിത്യമേഖലയിൽ ചെറുകഥകൾക്ക് വലിയ സ്ഥാനമുണ്ട്. അവയുടെആഴത്തിലുള്ള വിശകലനങ്ങൾ പരിശോധിക്കാനുള്ള കഴിവ്, ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വാധീനമുള്ള വിവരണങ്ങൾ നൽകുന്നതിനുള്ള കഴിവ് ഇവയെല്ലാം വായനക്കാരെ ഈ വിഭാഗത്തിലേക്ക് ആകർഷിപ്പിക്കുന്നു.
മലയാളത്തിലെ ചെറുകഥകളുടെ വൈവിധ്യം ശ്രദ്ധേയമാണ്. ഈ കഥകൾ പലപ്പോഴും മനുഷ്യ വികാരങ്ങളുടെയും അനുഭവങ്ങളുടെയും സൂക്ഷ്മതകൾ ആഴത്തിൽ സ്പർശിച്ചുപോകുന്നു. പ്രണയം, നഷ്ടം, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. മലയാള ചെറുകഥകളിൽ ഉപയോഗിക്കുന്ന ഭാഷ സമ്പന്നവും ഉജ്ജ്വലവുമാണ്. ഇത് വായനക്കാരന്റെ ചിന്തകളെ കൂടുതൽ ആഴങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകാൻ സഹായിക്കുന്നു.
ചുരുങ്ങിയ വാക്കുകളിൽ കഥ പറഞ്ഞു പോകുമെങ്കിലും ചെറുകഥകൾ (short stories in malayalam) നമുക്ക് ആഴത്തിൽ ചിന്തിക്കാനുള്ള അവസരം തരുന്നു. മലയാള ചെറുകഥകൾക്ക് ശക്തമായ സന്ദേശങ്ങളും വികാരങ്ങളും അതേ രൂപത്തിൽ കൈമാറാനുള്ള കഴിവുണ്ട്. ഇത് മലയാള ഭാഷയിലെ വായനക്കാർക്കും എഴുത്തുകാർക്കും ചെറുകഥകളെ ആകർഷകവും പരിചിതവുമായ സാഹിത്യ രൂപമാക്കി മാറ്റുന്നു.
മലയാള സാഹിത്യത്തിന് ചെറുകഥകളുടെ സമ്പന്നമായ പാരമ്പര്യമുണ്ട്, കൂടാതെ പല പ്രമുഖ എഴുത്തുകാരും ഈ വിഭാഗത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. മലയാള സാഹിത്യത്തിലെ പ്രമുഖ ചെറുകഥകളിൽ വൈക്കം മുഹമ്മദ് ബഷീർ, എസ് കെ പൊറ്റെക്കാട്ട്, എം ടി വാസുദേവൻ നായർ തുടങ്ങിയവരുടെ കൃതികൾ ഉൾപ്പെടുന്നു. ഈ കഥകൾ നർമ്മവും സാമൂഹിക വ്യാഖ്യാനവും മുതൽ മനുഷ്യബന്ധങ്ങളുടെയും മനുഷ്യാവസ്ഥയുടെയും ഉജ്ജ്വലമായ നേർ ചിത്രങ്ങൾ വരെ വൈവിധ്യമാർന്ന ആശയങ്ങളിലൂടെ തുറന്നു കാട്ടുന്നു. മലയാള ചെറുകഥകൾ (short stories in malayalam) വായനക്കാരെ ആകർഷിക്കുന്ന വിധത്തിൽ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാഹിത്യ പാരമ്പര്യം വാഗ്ദാനം ചെയ്യുന്നു.
വായനക്കാർ ചെറുകഥകൾ(short stories in malayalam) ഇഷ്ടപ്പെടുന്നതിനു നിരവധികാരണങ്ങൾ ഉണ്ട്. കഥ വളരെ പെട്ടെന്ന് നടക്കുന്നതിനാലും, ആകർഷകമായതിനാലും കൂടാതെ വൈകാരികമായി അടുപ്പിക്കുന്നതും ആയത് കൊണ്ടാണ്. നോവലിനെ വെച്ചു നോക്കുമ്പോൾ പെട്ടെന്ന് വായിച്ചു തീർക്കാൻ കഴിയുന്നത് ചെറുകഥകൾ (short stories in malayalam) ആണ്. കൂടാതെ നമുക്ക് വിവിധങ്ങളായ ആശയങ്ങളെപരിചയപ്പെടാനും വ്യാഖ്യാനിക്കാനും കഴിയുന്നു. വായനക്കാർക്ക് മാത്രമല്ല മറിച്ചുഎഴുത്തുകാരനും ഇതൊരു തരത്തിൽ ഒരു രക്ഷപ്പെടലാണ്. ബാഹ്യ സമ്മർദ്ധങ്ങളിൽ നിന്നും സർഗ്ഗാത്മകതയിലേക്കും ആസ്വാദനത്തിലേക്കുമുള്ള ഒരു രക്ഷപ്പെടൽ!