പ്രതിലിപി ഉപയോഗം
പ്രതിലിപിയിൽ നിങ്ങളുടെ സ്വന്തം അഭിരുചിയ്ക്കനുസരിച്ച് കഥകൾ, കവിതകൾ, ലേഖനങ്ങൾ മറ്റു രചനകൾ എന്നിവ എഴുതാനും വായിക്കാനാകും. വായന മാത്രമല്ലാതെ, കൂടുതലായി പ്രതിലിപിയെ ഉപയോഗപ്പെടുത്താൻ സൈൻ അപ്പ് ചെയ്യൂ, സ്വന്തം അക്കൗണ്ട് സൃഷ്ടിക്കൂ. ഇഷ്ടപ്പെട്ട വിഭാഗങ്ങളും രചയിതാക്കളെയും ഫോളോ ചെയ്യുവാനും, രചനകളിലൂടെ കൂടുതൽ സംവദിക്കുവാനും, ഇഷ്ടപ്പെട്ടവ ലൈബ്രറിയിൽ ചേർക്കുവാനും, സ്വന്തം രചനകൾ പ്രസിദ്ധീകരിക്കാനും മറ്റനേകം കാര്യങ്ങൾക്കുമായി പ്രതിലിപി ഉപയോഗപ്പെടുത്താനാവും.
ആപ്പ് ഡൗൺലോഡിങ്ങ്
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പ്രതിലിപി ആപ്പ് ഡൌൺലോഡ് ചെയ്യൂ.
(https://play.google.com/store/apps/details?id=com.pratilipi.mobile.android&hl=en)
ലോഗിൻ
പ്രതിലിപിയിൽ സൈനിൻ അഥവാ സൈനപ്പ് ചെയ്യുന്നതെങ്ങനെ
ഫേസ്ബുക്ക്, ഗൂഗിൾ അക്കൗണ്ടുകൾ വഴി,അല്ലെങ്കിൽ മെയിൽ ഐഡി ഉപയോഗിച്ച് പ്രതിലിപിയിൽ സൈനപ്പ് അഥവാ സൈനിൻ ചെയ്യാനാവും
അക്കൗണ്ട് ലോഗിൻ ചെയ്യാനാവുന്നില്ല
സൈനിൻ പേജിൽ
i)ഇമെയിൽ സൈനിൻ പേജിലേക്ക് പോകുവാൻ ഇമെയിൽ ഐഡി ചേർക്കൂ.
ii) താഴെയായി "പാസ്സ്‌വേർഡ് മറന്നു" എന്ന ലിങ്ക് ലഭിക്കും
iii) ഇമെയിൽ കൺഫോം ചെയ്യുക, തുടർന്ന് "ലിങ്ക് അയക്കൂ" എന്നതിൽ ക്ലിക്ക് ചെയ്യൂ.
iv) സ്വന്തം മെയിൽ പരിശോധിച്ച് പ്രതിലിപിയിൽ നിന്നുള്ള മെയിൽ കണ്ടെത്തൂ.
v) ലിങ്കിൽ ക്ലിക്ക് ചെയ്ത്, പുതിയ പാസ്സ്‌വേർഡ് സൃഷ്ടിക്കൂ.
vi)പ്രതിലിപിയിലേയ്ക്ക് തിരിച്ചുപോയി, പുതിയ പാസ്സ്‌വേർഡ് ഉപയോഗിച്ച് സൈനിൻ ചെയ്യൂ.
അക്കൗണ്ടിൽ നിന്ന് സൈൻഔട്ട് ചെയ്യൂ
പ്രതിലിപി ആപ്പിലോ വെബ്സൈറ്റിലോ
i)നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.
ii) സെറ്റിങ്സിലേയ്ക്ക് പോകൂ
iii)സൈൻ ഔട്ട് ബട്ടണിൽ ക്ലിക്ക്
നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യാൻ
നിങ്ങളുടെ പ്രൊഫൈൽ ലിങ്ക് [email protected] എന്ന മെയിൽ ഐഡിയിലേയ്ക്ക് മെയിൽ ചെയ്തു തരൂ.അക്കൗണ്ട് നീക്കം ചെയ്യാൻ ഞങ്ങൾ സഹായിക്കാം.
അക്കൗണ്ട് സെറ്റിങ്‌സ്
എന്റെ പ്രൊഫൈൽ
നിങ്ങളുടെ അക്കൗണ്ടിനെ പറ്റിയുള്ള വിവരങ്ങളാണ് നിങ്ങളുടെ പ്രൊഫൈലിലുള്ളത്. പ്രൊഫൈലിൽ നിങ്ങളുടെ രചനകളും രചനാ കളക്ഷനുകളും വായനയുടെ റിപ്പോർട്ടും ഉണ്ടാവും.
നോട്ടിഫിക്കേഷൻ മുൻഗണനകൾ
നിങ്ങൾക്ക് ലഭിക്കേണ്ട നോട്ടിഫിക്കേഷനുകൾ, നോട്ടിഫിക്കേഷൻ വരുന്ന ഇടവേളകൾ എന്നിവ തിരഞ്ഞെടുക്കണോ, നോട്ടിഫിക്കേഷൻ നിർത്തുവാനോ പ്രതിലിപി ആപ്പിലെ നോട്ടിഫിക്കേഷൻ വിഭാഗത്തിലേക്ക് പോവുക.
i) നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.
ii) സെറ്റിങ്സിലേയ്ക്ക് പോകൂ
iii) നോട്ടിഫിക്കേഷനിലേയ്ക്ക് പോവുക
iv) ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക
ഇമെയിൽ ഡൈജസ്റ്റ്
ദിനംപ്രതിയുള്ള ഇമെയിലുകളുടെ ഇടവേളകൾ മാറ്റുവാനായി, മുകളിൽ സൂചിപ്പിച്ചപോലെ നോട്ടിഫിക്കേഷൻ സെറ്റിങ്സിൽ നിന്ന് തന്നെ മാറ്റങ്ങൾ വരുത്താവുന്നതാണ്. ഇമെയിലുകൾ നിർത്തുവാനായി, ദിനംപ്രതിയുള്ള ഇമെയിലിൻറെ താഴെയുള്ള "അൺസബ്സ്ക്രൈബ് ലിങ്ക്" ക്ലിക്ക് ചെയ്യുക.
പാസ്സ്‌വേർഡ് മാറ്റുവാനായി
പ്രതിലിപി ആപ്പിൽ
i)നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.
ii) സെറ്റിങ്സിലേയ്ക്ക് പോകൂ
iii) അക്കൗണ്ടിലേക്ക് പോകൂ
iv) പാസ്സ്‌വേർഡ് മാറ്റുവാനുള്ള ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക
v) നിങ്ങളുടെ പഴയ പാസ്സ്‌വേർഡും പുതിയ പാസ്സ്‌വേർഡും നൽകുക
മറ്റുള്ളവ
ഒരു ഫീച്ചർ ആവശ്യപ്പെടുവാനോ നിർദ്ദേശങ്ങൾ സമർപ്പിക്കുവാനോ
പ്രതിലിപി ആപ്പിൽ:
i) നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.
ii) സെറ്റിങ്സിലേയ്ക്ക് പോകൂ
iii) സപ്പോർട്ടിലേയ്ക്ക് പോകൂ
iv) വേണ്ട വിഭാഗം തിരഞ്ഞെടുത്ത് നിങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കൂ
പ്രതിലിപിയുമായി ബന്ധപ്പെടാൻ
പ്രതിലിപിയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ഞങ്ങളെ അറിയിക്കൂ. ഞങ്ങൾ സഹായിക്കാം.
ഞങ്ങളെ +919899079414 എന്ന നമ്പറിൽ വിളിയ്ക്കുകയോ, ( തിങ്കൾ മുതൽ വെള്ളി വരെ , രാവിലെ 11 മുതൽ രാത്രി 8 വരെ ) [email protected] എന്ന ഇ മെയിൽ ഐഡിയിലേക്ക് എഴുതുകയോ ചെയ്യാം. 24 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി തരാം / ആവശ്യമായ സഹായങ്ങൾ ചെയ്യാം.