Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

എങ്ങനെയാണ് UPI ഓട്ടോ പേ പ്രവർത്തിക്കുന്നത്?

നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ആരംഭിക്കുക

നിങ്ങളുടെ ആപ്പില്‍ UPI അഭ്യര്‍ത്ഥന അംഗീകരിക്കുക. ആദ്യ മാസത്തെ സബ്സ്ക്രിപ്ഷന്‍ ഫീ ഉടനെ ഡെബിറ്റ് ചെയ്യപ്പെടും.

സമയബന്ധിതമായ ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ

ഓരോ മാസവും/ബില്ലിംഗ് ചക്രത്തിന്റെ അവസാനത്തിൽ, സബ്സ്ക്രിപ്ഷന് ഫീ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും.

പേയ്മെന്റിന് മുമ്പ് റിമൈൻഡർ നോട്ടിഫിക്കേഷൻ

നിങ്ങളുടെ ഓട്ടോമാറ്റിക് പെയ്മെന്റിന് 1 ദിവസം മുമ്പ് നിങ്ങളെ അറിയിക്കും.

സബ്സ്ക്രിപ്ഷൻ ആവശ്യമില്ലെങ്കിൽ എന്ത് ചെയ്യും?

നിങ്ങൾക്ക് ഞങ്ങളുടെ ആപ്പിൽ നിന്ന് എപ്പോള്‌വേണമെങ്കിലും സബ്സ്ക്രിപ്ഷൻ റദ്ദാക്കാം. സബ്സ്ക്രിപ്ഷൻ റദ്ദാക്കാനുള്ള നടപടികൾ:

പോകുക

എൻ പ്രൊഫൈൽ' > 'സജീവ സബ്സ്ക്രിപ്ഷനുകൾ' > 'അൺസബ്സ്ക്രൈബ്'

സബ്സ്ക്രിപ്ഷൻ റദ്ദാക്കിയെങ്കിലും, നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ നിലവിലെ ബില്ലിംഗ് ചക്രത്തിന്റെ അവസാനം വരെ നിങ്ങൾക്ക് ലഭ്യമാകും.