കേസ് ഡയറി ഓഫ് എ ഡിറ്റക്ടീവ്.സസ്പെൻസ് ക്രൈം ത്രില്ലർ
ഡിറ്റക്ടീവ്
ബോംബൈ നഗരം ഒരു ജനസാഗരത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന പോലെ ഇരുട്ടിന്റെ മറനീക്കി ഉണരാൻ തുടങ്ങി... കുറച്ചു കാലം പുറകോട്ട് പോകേണ്ടിവരും.... ബോംബ്ബെ നഗരത്തെ മുംബൈ എന്നു പേരു മാറ്റുന്നതിനെക്കുറിച്ച് ...