ദി ഗെയിം ഓഫ് ഡെത്ത്
(THE GAME OF DEATH zombie novel)
സാഹസികം
സയൻസ് ഫിക്ഷൻ
വിജനമായ ആ റോഡിൽ പാതി ജീവനുമായി മരണത്തോട് മല്ലടിച്ചു കമിഴ്ന്നു കിടക്കുകയാണ് അവൻ...... ചുറ്റുമുള്ള സർവ്വതും നശിച്ചു നാമാവശേഷമായിരിക്കുന്നു.......!!പകുതി കത്തി നശിച്ച കെട്ടിടങ്ങളും....... തകർന്നു ...