പ്രതിലിപി
സി വി രാമൻ പിള്ള രചിച്ച മലയാളത്തിലെ ക്ലാസ്സിക് ചരിത്ര നോവൽ. മാർത്താണ്ഡവർമ്മ യുവരാജാവിനെ ഇല്ലാതാക്കാനുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും ചതിക്കുഴികൾ. രക്ഷപ്പെടാനും ശത്രുക്കളെ നിഗ്രഹിക്കാനും തയ്യാറെടുക്കുന്ന മാർത്താണ്ഡവർമ്മയും സംഘവും. ബുദ്ധിയുടെയും, ശക്തിയുടെയും, ചതിയുടെയും, പ്രതികാരത്തിൻ്റെയും കഥ. മലയാള സാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ 'മാർത്താണ്ഡവർമ്മ' ഇപ്പോൾ ഓഡിയോ രൂപത്തിൽ കേൾക്കാം. പ്രതിലിപി FM ആപ്പിലൂടെ.