പൊന്നിയൻ സെൽവൻ എന്നാൽ പൊന്നിയുടെ മകൻ, പൊന്നി എന്നാൽ കാവേരി നദി, സുന്ദരചോളന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ മകന്‍ ആദിത്യ കരിങ്കാലനെയാണ് ചോളസിംഹാസനത്തിനു അവകാശിയാക്കിയത്. എന്നാല്‍ 969 AD യില്‍ ആദിത്യ കരിങ്കാലന്‍ വധിക്കപ്പെട്ടു. സുന്ദര ചോളന്റെ രണ്ടാമത്തെ മകന്‍ അരുള്‍മൊഴിവണ്ണനാണ് പില്‍ക്കാലത്ത് രാജ രാജ ചോളന്‍ എന്നറിയപ്പെട്ട ചോള വംശത്തിലെ ഏറ്റവും ശക്തനായ രാജാവ് ആയി മാറിയത്. ആ ഇതിഹാസം കേൾക്കാം നമ്മുടെ പ്രതിലിപി എഫ് എമ്മിൽ