പ്രതിലിപി ക്രിയേറ്റേഴ്സ് പ്രോഗ്രാം റൈറ്റിംഗ് ചലഞ്ച്
പുനർവിവാഹം 🦋1 "ഷാരടി മാഷേ…. ആ പോയത് കൈലാസത്തിലെ കാറല്ലേ…" "ആടോ നാരായണാ…" "അപ്പൊ ഇന്നും അനിക്കുഞ്ഞിന് പെണ്ണുകാണലുണ്ടല്ലേ…" അയാളാ കാറു പോയ വഴിക്ക് നോക്കി നിശ്വസിച്ചു… മ്മ്.. കാണും… കയ്യിരുന്ന ചായ ...