പ്രതിലിപി ക്രിയേറ്റേഴ്‌സ് പ്രോഗ്രാം റൈറ്റിംഗ് ചലഞ്ച്
"ആ കിളവന് ഈ കിളുന്തു പെണ്ണിനെ എന്ത് ചെയ്യാനാണെന്നാ നിക്ക് മനസിലാവാത്തെ..." വിനയൻ രോക്ഷം കൊണ്ടു .... "അയാൾക്ക് എന്ത് വേണേലും ആവാലോ... ഈ വയസാം കാലത്ത് ആയാളും കുറച്ചൊന്നു സുഖിക്കട്ടെടോ..." "പിന്നെ ഈ ...