അങ്ങനെ അവര്‍ അവിടം തൊട്ട് പ്രണയിക്കാന്‍ തുടങ്ങി . . . ബീച്ചിലും പാര്‍ക്കിലും സിനിമാ തിയറ്ററിലുമൊക്കെ ആ പ്രണയം നീളുകയായിരുന്നു . നാളുകള്‍ അങ്ങനെ കടന്നു പോയി . ഇരുവരും ബീച്ചില്‍ ഇരുന്ന് തിരയെണ്ണികൊണ്ടിരുന്ന ആ ദിവസം നിഷ സമീറിനോട് ചോദിച്ചു ' ടാ സമീറെ ഈ ബിച്ചില്‍ നമ്മള്‍ ഒരുപാട് തവണ വന്നിട്ടുണ്ട് , പക്ഷേ അന്നൊന്നും ഇല്ലാത്ത ഒരു ഇത് ഇന്നുണ്ട് എന്താന്നറിയോ അത് ? ' ' അറിയാം , അന്നു നമ്മള്‍ സുഹൃത്തുക്കള്‍ ആയിരുന്നു ഇന്ന് നമ്മള്‍ ലൌ ബേര്‍ഡ്സ് ആണ് ' സമീര്‍ ഉത്തരം തൊടുത്തു വിട്ടു . . ങും' എന്ന് മൂളി നിഷ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം