Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

നിറം മങ്ങിയ നക്ഷത്രങ്ങൾ

4.3
10636

നിറങ്ങൾ നിറഞ്ഞ ലോകത്തിലെ നിറം മങ്ങിയ നക്ഷത്രങ്ങളായ എല്ലാ സ്ത്രീകൾക്കുമായ്.....

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ശ്രുതി

ഹൃദയത്തിൽ എഴുതുന്നത്......

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Shilja Shilja
    20 એપ્રિલ 2019
    വളരെ നന്നായിട്ടുണ്ട്.... ഇന്നും ഇതു പോലുള്ള അവസ്ഥ ഉണ്ട്.....തലയിലെഴുത്ത് എന്നു പറഞ്ഞു ജീവിക്കുന്നവർ... എത്ര പുരോഗമിച്ചാലും മാറാത്ത സ്ത്രീ ജീവിതം.... സഹിക്കാൻ വിധിക്കപെട്ടവൾ... മറ്റുള്ളവരുടെ തീരുമാനം അനുസരിച്ചു ജീവിക്കേണ്ടവൾ... "എപ്പോഴാണ് എന്റെ തലയിൽ എഴുതിയത് എന്നറിയില്ല"... ശരിയാണ് എത്ര ശ്രമിച്ചാലും ഒടുവിൽ മറ്റുള്ളവർക് വേണ്ടി ജീവിതം ഹോമിക്കുന്ന പാവങ്ങൾ
  • author
    Meera Manu
    17 એપ્રિલ 2019
    നല്ല എഴുത്ത്... ഒരു കുഞ്ഞിന് അച്ഛൻ ഇല്ലാതായാലും എത്ര കഷ്ടപ്പെട്ട് ആണെകിലും 'അമ്മ ആ കുഞ്ഞിനെ വളർത്തും....പക്ഷെ 'അമ്മ നഷ്ടപെട്ടൽ അവിടെ നമ്മൾ അനാഥരായി മാറുന്നു.... ഒരിക്കലും ഒരു കുഞ്ഞിനും 'അമ്മ നഷ്ടപെടതിരിക്കട്ടെ.... ജീവിതഗന്ധിയായ കഥ... ഇനിയും എഴുതണം.... എല്ലാ ഭാവുകങ്ങളും നേരുന്നു....സ്നേഹപൂർവം.. മീര..🍁
  • author
    എം സി ജോൺ "ജോൺ തിരുവല്ല"
    18 એપ્રિલ 2019
    വളരെ നന്നായിട്ടുണ്ട് കഥ അവസാനിപ്പിച്ചിരിക്കുന്ന രീതി പ്രൊഫഷനലാണ് ഇനിയും ധാരാളം എഴുതണം