ഞാനീ സ്വപ്നം മറക്കാൻ കൊതിക്കുന്നു തകർന്ന മനസ്സിൻ അലസതയിൽ നിന്നും ഞാനീ വർണ്ണം മറവിയിൽ മുക്കുന്നു മറക്കാൻ കഴിയാത്ത ഹൃദയത്തിൽ നിന്നും നിന്റെ മിഴിയിൽ മറഞ്ഞ ബാഷ്പം എന്റെ ഹൃദയം നിറച്ചു എന്നോ ...