Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അമ്മ

4.3
1039

സമർപ്പണം - ഉയരങ്ങളിൽ നിന്ന് ഉയരങ്ങൾ പൂകിയ മാതൃത്വത്തിന് ആദ്യാക്ഷരങ്ങൾക്ക് നിൻ ഹൃദയതാളങ്ങളുടെ മുഴക്കമുണ്ട് ഞാനത് പ്രതിധ്വനിപ്പിക്കുമ്പോൾ വിരിയുന്ന മുലപ്പാലിൻ മണമുള്ള വൈകാരികതയാണ് അമ്മ എന്റെ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

സമൂഹ്യമാധ്യമങ്ങളില്‍ സജീവമായ എഴുത്തുകാരന്‍. “മനസ്സിലിരിപ്പ്” എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊയിലാണ്ടിക്കടുത്ത് മുചുകുന്നിലെ പുളിയഞ്ചേരിയില് അധ്യാപകനായ കെ കെ ബാലന്, പി കെ വസന്ത ദമ്പതികളുടെമകനായി 1978 ല് ജനിച്ചു. പുളിയഞ്ചേരി എല് പി സ്കൂള്, മുചുകുന്ന് യു പി സ്കൂള്, കൊയിലാണ്ടി ഗവ: ബോയ്സ്സ്കൂള് എന്നിവിടങ്ങളില് നിന്ന് സ്കൂള് തല വിദ്യാഭ്യാസവും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വകലാശാലയില് നിന്ന്ബിരുദവും, അധ്യാപന ബിരുദവും, മൈസൂര് യൂണിവേഴ്സിറ്റിയില് നിന്ന് ഭൂമിശാസ്ത്രത്തില് ബിരുദാനന്തര ബിരുദഡിപ്ലോമയും നേടി. വിദ്യാര്ഥി, യുവജന, ശാസ്ത്ര, അധ്യാപക, പ്രസ്ഥാനങ്ങളില് സജീവ സാന്നിധ്യം. ഇപ്പോള് തിരൂര്കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയല് ഹയര്സെക്കന്ഡറി സ്കൂളില് ഭൂമിശാസ്ത്ര അദ്ധ്യാപകന്

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Achu Satheesh "സിന്ദൂരരേഖ"
    28 ഡിസംബര്‍ 2021
    അമ്മ പകരംവെക്കാനില്ലാത്ത സ്നേഹം
  • author
    baby priya
    07 ജൂണ്‍ 2021
    എന്റെ അമ്മയ്ക്ക് എന്റെ എല്ലാം ഒറ്റ നോട്ടത്തിൽ അറിയാം അത് പോലെ തന്നെ എന്റെ മോളുടെ ചെറിയ ചിന്തകൾ പോലും എനിക്ക് മനസ്സിലാകും ഒന്നും പറയാതെ എല്ലാം അറിയുന്ന ആള് നമ്മുടെ അമ്മയല്ലാതെ പിന്നെ ആര് അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്റെ അമ്മയാണ് എന്റെ റോൾ മോഡൽ ലോക്കഡോൺ കാരണം എന്റെ അമ്മയെ കണ്ടിട്ട് 34ദിവസം ആയി
  • author
    Amala ammu Ammu "Ammu"
    07 മാര്‍ച്ച് 2023
    ഈ കവിത വായിച്ചപ്പോൾ എന്റെ അമ്മയ്ക്കു എന്നോടുള്ള സ്നേഹവും കരുതലും ആണ് മനസ്സിൽ നിറഞ്ഞത്.. നന്നായിട്ടുണ്ട് കവിത 👍👍👍