Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അങ്ങനെ പല പല സിന്ദാബാദ് !

1828
4.0

ഇ ലക്ഷൻ അടുക്കുമ്പോൾ കൂൺ മുളച്ചു പൊന്തുന്നത്‌ പോലെയാണ് നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികൾ രൂപം കൊള്ളുന്നതും . ആർക്കും പാർട്ടി തുടങ്ങാം , വായിൽ തോന്നുന്ന പേരും ഇടാം . അത് പോലൊരു പാർട്ടി കഥയാണ്‌ ഇതും ...