Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അറിയാതെ...

4.4
34664

ഒരു ദിവസത്തെ ഭാര്യയുടെ അസാന്നിധ്യം ചില നല്ല തിരിച്ചറിവുകൾ സമ്മാനിച്ചപ്പോൾ..

വായിക്കൂ
രചയിതാവിനെക്കുറിച്ച്

കണ്ണൂരാണെന്റെ സ്വദേശം, മൂന്നാണ്മക്കളിൽ മൂന്നാമത്തെ തരിയായി ജനനം. എം ബി എ പഠനം കഴിഞ്ഞു കുറച്ചു കാലത്തെ ഇൻഫോപാർക്കിലെ ജോലിക്കു ശേഷം ഒരു പ്രവാസിയായി മാറി.. ഇപ്പോൾ അബുദാബിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു . കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും, കൂടെ കൊച്ചു കൊച്ചു സ്വപ്നങ്ങളും പേറി നടക്കുന്ന ഒരു സാധാരണക്കാരൻ.. കുടുംബവും കുഞ്ഞുങ്ങളും സുഹൃത്തുക്കളും നിറഞ്ഞ ലോകത്തെ ഏറെ ഇഷ്ടപ്പെടുന്നു.. പ്രാവസം എന്നെ എഴുത്തുകളുടെ(എന്നെ മാത്രം സംബന്ധിച്ച എഴുത്തുകൾ, വായനക്കാരെ സംബന്ധിച്ചിടത്തോളം വെറുപ്പിക്കൽ) ലോകത്തേക്ക് നടത്തിയപ്പോൾ അക്ഷരങ്ങളെ താലോലിച്ചു തുടങ്ങി.. എങ്കിലും വായനയും ഞാനും തമ്മിലുള്ള ദൂരം വളരെ വലുതാണ്.. നിങ്ങളെന്റെ എഴുത്തുകൾ വായിക്കുന്നതിനു മുൻപായി ഞാനെന്റെ ക്ഷമാപണം നടത്തുന്നു.. Facebook ID : https://www.facebook.com/Ashi.aakku

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Jania Rani Jose
    25 जनवरी 2017
    ഒരു ഭാര്യയ്കു നല്കാൻ കഴിയുന്ന ഏറ്റവും വലിയ ഗിഫ്ട് അവളെ മനസിലാക്കുക എന്നതാണ്....... നന്നായി എഴുതിയിരിക്കുന്നു........
  • author
    Jairaj Nellikkattil
    07 जून 2017
    ദോശയുടെ മാവ് തലേ ദിവസമേ അരച്ച് വെക്കണ്ടേ... ??
  • author
    Biju Justin
    29 नवम्बर 2018
    ഇഷ്ടമായി Ashik... മിക്ക ഭർത്താക്കന്മാരും ഇങ്ങനെയാ
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Jania Rani Jose
    25 जनवरी 2017
    ഒരു ഭാര്യയ്കു നല്കാൻ കഴിയുന്ന ഏറ്റവും വലിയ ഗിഫ്ട് അവളെ മനസിലാക്കുക എന്നതാണ്....... നന്നായി എഴുതിയിരിക്കുന്നു........
  • author
    Jairaj Nellikkattil
    07 जून 2017
    ദോശയുടെ മാവ് തലേ ദിവസമേ അരച്ച് വെക്കണ്ടേ... ??
  • author
    Biju Justin
    29 नवम्बर 2018
    ഇഷ്ടമായി Ashik... മിക്ക ഭർത്താക്കന്മാരും ഇങ്ങനെയാ