Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം
വായിക്കൂ
രചയിതാവിനെക്കുറിച്ച്

Writer, script writer, director

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Parvathy
    11 जनवरी 2017
    ഇതൊരു പെൺകുട്ടി ആയിരുന്നു എഴുതിയിരുന്നതെങ്കിൽ എനിക്കിത്രയും പറയേണ്ടി വരില്ല പക്ഷെ ഒരാൺകുട്ടി ഇതിനെ പറ്റി അതും വളരെ സൂക്ഷ്മമായി പഠിച്ചും ഈ കഥ എഴുതിയതിൽ എനിക്ക് അഭിമാനം തോന്നുന്നുണ്ട്
  • author
    Manju
    24 जनवरी 2017
    തീർച്ചയായും അഭിനന്ദനമർഹിക്കുന്നു രചന . ഈ അഭിനന്ദനം രചയിതാവിനു മാത്രമല്ല . എങ്ങനെ ഒരു മകനെ വളർത്തണം എന്നറിയാവുന്ന ആ അമ്മയ്ക്കും(രചയിതാവിന്റെ അമ്മ ) കൂടി അവകാശപ്പെട്ടതാണ് ഈ അഭിനന്ദനം .
  • author
    Sruthy Sajith
    04 फ़रवरी 2019
    കൊള്ളാം ..... ബട്ട്‌ ഇത്രയും ഓപ്പൺ ആവാൻ കൂടി വന്നാൽ രണ്ടോ മൂന്നോ പേർക്ക് ആവും..... ബട്ട്‌ ഈ രണ്ടോ മൂന്നോ പേരിൽ ഒതുങ്ങുന്നതല്ല സമൂഹം........ പിന്നെ മലവും മൂത്രവും പോലെ ഒന്ന് തന്നെ ആണ് ആർത്തവവും.....ആ സമയത്ത് അമ്പലത്തിൽ കേറാനും അമ്പലത്തിലെ പ്രതിഷ്ട പെണ്ണല്ലേ എന്ന് ചോദിച്ചു വാദിക്കുവാനും നല്ല കുടുംബത്തിൽ പിറന്ന ആരും പോവില്ല.... കാരണം ജനിച്ച നാൾ തൊട്ടു അമ്മയുടെ അമ്മിഞ്ഞ പാലിനൊപ്പം ഓരോ കേരളീയനും നുണയുന്നുണ്ട് അവന്റെ ആചാരാനുഷ്ടനങ്ങൾ.... പക്ഷെ ആർത്തവം ഒരു മോശം കാര്യം ആയി ചിത്രീകരിക്കുന്ന ചിലർ അറിയേണ്ട ഒരു കാര്യം ഉണ്ട് നിങ്ങൾ ഇന്ന് ഈ ഭൂമി ജീവിച്ചിരിക്കുവാൻ കാരണം നിങ്ങളുടെ അമ്മ വർഷങ്ങൾ ആയി ഈ ആർത്തവം എന്ന തപസ്സു ചെയ്തതിന്റെ ഫലം ആണെന്ന്.... പ്രസവ വേദനയോടൊപ്പം തന്നെ വേദന ഉള്ളതാണ് ഈ ആർത്തവ സമയത്തെ വേദനയും